“പാകിസ്ഥാനിലെ കൊലപാതകത്തിൽ പങ്കില്ല”; ആരോപണങ്ങൾ തെറ്റായതും ദുരുദ്ദേശ്യപരവുമെന്ന് ഇന്ത്യ
ന്യൂഡൽഹി: ഭീകരവാദികളെ ഇല്ലാതാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഇന്ത്യ പാകിസ്ഥാനിൽ ആസൂത്രിത കൊലപാതകങ്ങൾ നടത്തിയെന്ന വിദേശ മാധ്യമ റിപ്പോർട്ടിൻ്റെ ആരോപണങ്ങൾ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. തെറ്റായതും ദുരുദ്ദേശ്യപരവുമായ പ്രചരണതെന്നും ...
