രാഹുൽ ഇനി കീഴ്‍ക്കോടതി വിചാരണ നേരിടണം; ഹർജി തള്ളിയത് തിരിച്ചടിയായി
റാഞ്ചി : മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാർഖണ്ഡ് ഹൈക്കോടതിയിൽ നിന്ന് വൻ തിരിച്ചടി. വിചാരണക്കോടതിയിൽ തനിക്കെതിരായ നടക്കുന്ന നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ...
