‘ആവേശം’ ഒടിടിയിലേയ്ക്ക്; റിലീസ് പ്രഖ്യാപിച്ചു
തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് പ്രദർശനം തുടരുന്ന ഫഹദ് ഫാസിൽ നായകനായെത്തിയ 'ആവേശം' ഒടിടിയിലേയ്ക്ക്. മേയ് ഒൻപതിന് ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രെെമിലൂടെയാണ് ചിത്രം ...
