രാജ്യത്ത് വ്യാജ ബോംബ് ഭീഷണി തുടർക്കഥയാകുന്നു; വിമാനക്കമ്പനികൾക്ക് നഷ്ടം 600 കോടി
ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസിന് ശരാശരി ഒന്നരക്കോടിയും അന്താരാഷ്ട്ര സർവീസിന് അഞ്ചുമുതൽ അഞ്ചരക്കോടി രൂപയും ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇവ തടസ്സപ്പെട്ടാൽ ഓരോ വിമാന സർവീസിനും വിവിധ ...
