അഞ്ച് വർഷം ജഡ്ജിയായി വേഷമിട്ടു, വ്യാജ കോടതി നടത്തി; ഒടുവിൽ പ്രതി പിടിയിൽ
അഹമ്മദാബാദ്: വ്യാജ സർക്കാർ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരിൽ തട്ടിപ്പുകൾ പലതും കേട്ടിട്ടുണ്ടെങ്കിലും ഗുജറാത്തിൽ നിന്നും ഒരു വ്യത്യസ്ത തട്ടിപ്പ് വാർത്തയാണ് പുറത്തുവരുന്നത്. ഇത്തവണ ഒരു വ്യാജ കോടതി ...
