ബാങ്കിൽ കള്ളനോട്ടുമായി എത്തിയ സ്ത്രീ പിടിയിൽ; ഭർത്താവിന് സുഹൃത്ത് നൽകിയ പണമെന്ന് വിശദീകരണം
തിരുവനന്തപുരം: ബാങ്കിൽ കള്ളനോട്ടുമായെത്തിയ വീട്ടമ്മയെ പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ മാഞ്ചി വിളാകം സ്വദേശിയായ ബർക്കത്തിനെയാണ് അറസ്റ്റ് ചെയ്തത്.തുക ബാങ്കിൽ നിക്ഷേപിക്കാനെത്തിയപ്പോൾ ബാങ്ക് അധികൃതർ വിവരം ...

