‘മോചനത്തിന് 30 ലക്ഷം നൽകണം’; പിതാവിൽ നിന്നും പണം തട്ടാൻ യുവതിയുടെ തട്ടിക്കൊണ്ടു പോകല്‍ നാടകം
കൈകാലുകൾ കെട്ടിയനിലയിൽ ചിത്രം, 30 ലക്ഷം മോചനദ്രവ്യം ചോദിച്ചു; ഭോപ്പാൽ: വിദേശത്ത് പോയി പഠിക്കുന്നതിന് പണം കണ്ടെത്താന്‍ വ്യാജ തട്ടിക്കൊണ്ടുപോകല്‍ നടത്തിയ 21കാരി പോലീസ് പിടിയിൽ. മധ്യപ്രദേശ് ...
