കാസര്‍കോട് കള്ളവോട്ട്; 92 കാരിയുടെ വോട്ട് ചെയ്ത് സിപിഎം നേതാവ്, ഉദ്യോഗസ്ഥർക്കെതിരെ നടപടി
കാസര്‍കോട്: കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ കല്യാശേരിയില്‍ കള്ളവോട്ടു ചെയ്തതായി പരാതി. 92 വയസ്സുള്ള വൃദ്ധയുടെ വോട്ട് സിപിഎം പ്രാദേശിക നേതാവ് രേഖപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. 'വീട്ടിലെ വോട്ട്' ...
