‘1,72,000 വോട്ടുകൾ ഇരട്ട വോട്ടുകൾ’; ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ്
തിരുവനന്തപുരം: ആറ്റിങ്ങൽ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ വൻ ക്രമക്കേടെന്ന ആരോപണവുമായി യു.ഡി.എഫ്. സ്ഥാനാർത്ഥി അടൂർ പ്രകാശ്. ഒരേ ബൂത്തിൽ തന്നെ വോട്ടമാർക്ക് ഇരട്ട വോട്ടുണ്ടെന്നും മരിച്ചവരും പട്ടികയിൽ ...
