വ്യാജ സർട്ടിഫിക്കറ്റ്: പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; പരാതിയുമായി വിദ്യാർത്ഥികൾ
തൃശൂർ: പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്. നിരവധി വിദ്യാർത്ഥികളാണ് മിനർവ അക്കാദമിക്കെതിരെ പരാതിയുമായി തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. പാരാമെഡിക്കൽ കോഴ്സുകൾക്കായി 50,000 മുതൽ ആറ് ...
