വ്യാപകമായി കള്ളവോട്ട്; സംസ്ഥാനത്ത് ആകെ മൊത്തം റിപ്പോർട്ട് ചെയ്തത് 16 കള്ളവോട്ടുകൾ
തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കള്ളവോട്ട് നടന്നെന്ന് പരാതി. 16 കള്ളവോട്ട് പരാതികളാണ് വിവിധ ജില്ലകളിലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പത്തനംതിട്ട മണ്ഡലത്തിൽ മാത്രമായി ഏഴ് ...

