മകൾ ജീവനൊടുക്കി, ഭർത്താവിന്റെ വീടിന് തീയിട്ട് കുടുംബം; ഭർതൃപിതാവും മാതാവും വെന്തുമരിച്ചു
ഡല്‍ഹി: മകൾ ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ ഭർത്താവിന്റെ വീടിന് തീയിട്ടു. വീട്ടിലുണ്ടായിരുന്ന യുവതിയുടെ ഭര്‍തൃമാതാപിതാക്കള്‍ വെന്തുമരിച്ചു. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലാണ് സംഭവം. സംഭവത്തിൽ പൊലീസ് കേസെടുത്തു. ...
