വരള്‍ച്ചയില്‍ 257 കോടിയുടെ കൃഷിനാശം; കേന്ദ്രസഹായം തേടും
തിരുവനന്തപുരം: കഴിഞ്ഞ മൂന്നുമാസമായി സംസ്ഥാനത്തുണ്ടായ കനത്തചൂടിലും വരള്‍ച്ചയിലും 23,021 ഹെക്ടര്‍ പ്രദേശത്തെ കൃഷിയിടത്തെ ബാധിച്ചതായും 257 കോടിയുടെ നഷ്ടമുണ്ടായതായും വിദഗ്ധസമിതി റിപ്പോർട്ട്. 56,947 കര്‍ഷകരെ വരള്‍ച്ച നേരിട്ട് ...
