ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാവാൻ കര്‍ഷക സംഘടനകൾ; തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി അറുപതിലധികം സംഘടനകൾ
തിരുവനന്തപുരം: ഈ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിര്‍ത്താൻ സ്വതന്ത്ര കർഷക സംഘടനകളുടെ കൂട്ടായ്മ അതിജീവന പോരാട്ട വേദി തീരുമാനിച്ചു. കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ഇടത്-വലത് ...
