‘മകൻ മര്‍ദിച്ച് കൊലപ്പെടുത്തി’; കോഴിക്കോട്ട് 61-കാരന്റെ മരണം കൊലപാതകമെന്ന് പോലിസ്
കോഴിക്കോട്: എകരൂലിലെ 61-കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ 61-കാരന്റെ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. എകരൂല്‍ സ്വദേശി നീരിറ്റിപറമ്പില്‍ ദേവദാസിനെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ അക്ഷയ് ദേവ്(28) ...


