മക്കളുടെ മൃതദേഹം വീടിനുള്ളില്‍; അച്ഛന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കോഴിക്കോട്: പയ്യോളിയിൽ പിതാവും മക്കളും മരിച്ച നിലയിൽ. രണ്ട് പെണ്‍മക്കളെ വീടിനുള്ളിലും പിതാവിനെ റെയില്‍വെ ട്രാക്കിന് സമീപവുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ എട്ടോടെയാണ് പിതാവിനെ ...
