ബിജെപിയിൽ അംഗത്വം എടുത്ത പുരോഹിതൻ ഷൈജു കുര്യനെതിരെ നടപടി; പ്രതികരണവുമായി ഷൈജു കുര്യൻ
കോട്ടയം: ബിജെപിയിൽ അംഗത്വം എടുത്ത ഓർത്തഡോക്സ് സഭ ,ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെതിരെ നടപടി. നിലവിലെ എല്ലാ ചുമതലകളിൽ നിന്നും അദ്ദേഹത്തെ നീക്കം ചെയ്തു.ഇന്നലെ രാത്രിയിൽ ...
