‘എന്നെ കാണാനോ, എന്റെ വീട്ടിൽ വരാനോ ആരുടെയും അനുവാദം വേണ്ട’; സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി
തൃശൂർ: സുരേഷ് ഗോപിയെ വീട്ടിലേക്ക് ക്ഷണിച്ച് കലാമണ്ഡലം ഗോപി . താനും സുരേഷ് ഗോപിയും തമ്മിൽ യാതൊരു പ്രശ്നമില്ലെന്നും സുരേഷ് ഗോപിയ്ക്ക് തന്നെ കാണാനോ തന്റെ വീട്ടിലേക്കു ...






