‘എനിക്കെതിരെ നടന്നത് ബോധപൂര്‍വമായ ആക്രമണം, മനഃപൂർവ്വം തിരക്കുണ്ടാക്കി കണ്ണില്‍ കുത്തി’: ജി കൃഷ്ണകുമാര്‍
കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്‍വ്വമെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍. തിക്കും തിരക്കും ഉണ്ടാക്കിയാണ് തന്നെ ആക്രമിച്ചത്. ജനപങ്കാളിത്തമുണ്ടായിരുന്നെങ്കിലും തിക്കും തിരക്കും ഉണ്ടാകേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും. ...



