Tag: FEATURED

ബംഗാള്‍ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഒഫ് എക്സലൻസ് ജഗതി ശ്രീകുമാറിന്

ബംഗാള്‍ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഒഫ് എക്സലൻസ് ജഗതി ശ്രീകുമാറിന്

തിരുവനന്തപുരം: ബംഗാള്‍ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഒഫ് എക്സലൻസ് ജഗതി ശ്രീകുമാറിന് സമ്മാനിച്ചു. ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ വീട്ടിലെത്തിയാണ് പുരസ്‌കാരം നൽകിയത്. 50,000 ...

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു;കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി

കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു;കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി

കോഴിക്കോട്: പണിക്കർ റോഡിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. ​ഗാന്ധിന​ഗർ സ്വദേശി ശ്രീകാന്താണ് കൊല്ലപ്പെട്ടത്. വെള്ളയിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട ശ്രീകാന്ത് ...

‘വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം’; വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

‘വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം’; വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പിന്റെ പ്രക്രിയയും വോട്ടെടുപ്പും എല്ലാ തലങ്ങളിലും പൂര്‍ണമായും തൃപ്തികരമായിരുന്നുവെന്നും ...

‘ബില്ലുകളിൽ നേരത്തെ ഒപ്പിട്ടിരുന്നു’; പരാതികൾ പരിശോധിക്കാൻ സമയമെടുത്തു- ഗവർണർ

‘ബില്ലുകളിൽ നേരത്തെ ഒപ്പിട്ടിരുന്നു’; പരാതികൾ പരിശോധിക്കാൻ സമയമെടുത്തു- ഗവർണർ

തിരുവനന്തപുരം: രാജ്ഭവനിൽ പരിഗണനയിൽ ഉണ്ടായിരുന്ന ബില്ലുകൾ നേരത്തെ തന്നെ ഒപ്പിട്ടതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. പുറത്തറിഞ്ഞത് ഇപ്പോൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബില്ലുകൾ സംബന്ധിച്ചുള്ള പരാതികളിൽ ...

ഗവർണർക്കെതിരെയുളള സംസ്ഥാന സർക്കാരിന്റെ ഹർജി  ഇന്ന്  സുപ്രീം കോടതിയിൽ; ഉറ്റ് നോക്കി കേരളം

പരിഗണനയില്‍ ഉണ്ടായിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: പരിഗണനയില്‍ വച്ചിരുന്ന മുഴുവൻ ബില്ലുകളിലും ഒപ്പിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍. അഞ്ചു ബില്ലുകളായിരുന്നു പരിഗണനയിൽ ഉണ്ടായിരുന്നത് ഭൂപതിവ് നിയമ ഭേദഗതി ബില്‍, നെല്‍ വയല്‍ ...

കാലാവസ്ഥ മോശമാണ്, നങ്കൂരമിട്ടാൽ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കും- ഇറാൻ അംബാസഡര്‍

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പല്‍ ഉടന്‍ വിട്ടയയ്ക്കും

ടെഹ്റാൻ: ഇറാൻ തട്ടിക്കൊണ്ടുപോയ ഇസ്രായേൽ ചരക്കുകപ്പൽ വിട്ടയയ്ക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം നൽകി ഇറാൻ വിദേശകാര്യമന്ത്രാലയം. തടവിലുള്ളവർക്ക് കോൺസുലർ ആക്സസ് നൽകുമെന്നും എല്ലാവരേയും വൈകാതെ വിട്ടയയ്ക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചതായി ...

ഹെലികോപ്റ്ററില്‍ ഇരിക്കുന്നതിനിടെ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്

ഹെലികോപ്റ്ററില്‍ ഇരിക്കുന്നതിനിടെ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്

കൊല്‍ക്കത്ത: ഹെലികോപ്റ്ററില്‍ ഇരിക്കുന്നതിനിടെ വീണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുര്‍ഗാപൂരിലെ പശ്ചിംബര്‍ധമാനില്‍ നിന്ന് അസന്‍സോളിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെയാണ് അപകടം. ...

ഇ. പി ജയരാജൻ-ജാവദേക്കര്‍ കൂടികാഴ്ച: കേരളത്തിലെ പാർട്ടി നേതാക്കൾ മറുപടി നൽകിയിട്ടുണ്ട്, ഒഴിഞ്ഞുമാറി യെച്ചൂരി

ഇ. പി ജയരാജൻ-ജാവദേക്കര്‍ കൂടികാഴ്ച: കേരളത്തിലെ പാർട്ടി നേതാക്കൾ മറുപടി നൽകിയിട്ടുണ്ട്, ഒഴിഞ്ഞുമാറി യെച്ചൂരി

ന്യൂഡൽഹി: ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജന്റെയും പ്രകാശ് ജാവദേക്കറുടെയും കൂടികാഴ്ചയിൽ പ്രതികരിക്കാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കേരളത്തിലെ പാർട്ടി നേതാക്കൾ സംസാരിച്ചിട്ടുണ്ടെന്നും ...

അറുപതാം വയസില്‍ ബ്യൂണസ് ഐറിസിന്റെ മിസ് യൂണിവേഴ്‌സ് ; ചരിത്രം കുറിച്ച് അലക്‌സാന്ദ്ര

അറുപതാം വയസില്‍ ബ്യൂണസ് ഐറിസിന്റെ മിസ് യൂണിവേഴ്‌സ് ; ചരിത്രം കുറിച്ച് അലക്‌സാന്ദ്ര

ബ്യൂണസ് ഐറിസ്: സൗന്ദര്യമത്സരത്തിലെ എല്ലാ മുന്‍വിധികളേയും പൊളിച്ചെഴുതി അര്‍ജന്റീനയില്‍ നിന്നുള്ള അറുപതുകാരി അലക്‌സാന്ദ്ര മരീസ റോഡ്രിഗസ്. ബ്യൂണസ് ഐറിസ് പ്രവിശ്യയുടെ മിസ് യൂണിവേഴ്‌സ് കിരീടം ചൂടി അലക്‌സാന്ദ്ര ...

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാര്‍

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാര്‍

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈ- പൂനെ എക്‌സ്പ്രസ് വേയില്‍ ബസിന് തീപിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയക്ക്. മുംബൈയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ടൂറിസറ്റ് ബസിനാണ് തീപിടിച്ചത്. ബസില്‍ ...

‘രാജിവെയ്ക്കാതെ തുടരുന്നത് സ്വാർത്ഥത’; അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി

‘രാജിവെയ്ക്കാതെ തുടരുന്നത് സ്വാർത്ഥത’; അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഡൽഹിയിലെ എഎപിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിന് ‘അധികാരത്തിൽ മാത്രമാണ് താൽപര്യം’ എന്ന് കോടതി ആഞ്ഞടിച്ചു. അറവിന്ദ് കെജ്‌രിവാൾ ...

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷം; യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പോലീസ്

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷം; യുഡിഎഫ് പ്രവർത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പോലീസ്

കോഴിക്കോട്: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചാട് മാവട്ടയിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ യു.ഡി.എഫ്. പ്രവർത്തകരെ ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്ത് പോലീസ്. പേരാമ്പ്ര പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. ലിജാസ് മാവട്ടയില്‍, ജാസര്‍ തയ്യുള്ളതില്‍, ...

മൂന്നാറില്‍ ജനവാസമേഖലയില്‍ ഇറങ്ങിയത് മൂന്ന് കടുവകള്‍

മൂന്നാറില്‍ ജനവാസമേഖലയില്‍ ഇറങ്ങിയത് മൂന്ന് കടുവകള്‍

മൂന്നാര്‍: ജനവാസമേഖലയില്‍ ഭീതി വിതച്ച് കടുവക്കൂട്ടം. കന്നിമല ലോവര്‍ ഡിവിഷനിലാണ് മൂന്ന് കടുവകള്‍ ഇറങ്ങിയത്. തേയിലത്തോട്ടത്തിന് സമീപത്ത് കൂടെ കടന്ന് പോകുന്ന കടുവകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തോട്ടം ...

വേട്ടയാടി പിടിക്കും, കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടെടുക്കും; ദേശാടന പക്ഷികളെ ക്രൂരമായി ചുട്ടു തിന്നുന്ന  മൂന്ന് പേർ പിടിയിൽ

വേട്ടയാടി പിടിക്കും, കണ്ണിൽ കമ്പി കുത്തിയിറക്കി ചുട്ടെടുക്കും; ദേശാടന പക്ഷികളെ ക്രൂരമായി ചുട്ടു തിന്നുന്ന മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: ദേശാടന പക്ഷികളെയടക്കം ക്രൂരമായി വേട്ടയാടി ചുട്ടു തിന്നുന്ന മൂന്ന് പേർ കോഴിക്കോട് പിടിയിൽ. പന്നിക്കോട് താമസിക്കുന്ന തമിഴ് നാട് സ്വദേശികളായ മണികണ്ഠൻ ,രാജേഷ് ,രവി എന്നിവരെയാണ് ...

തലശേരിയില്‍ തൂൺ ഇളകി വീണ് 14കാരൻ മരിച്ചു

തലശേരിയില്‍ തൂൺ ഇളകി വീണ് 14കാരൻ മരിച്ചു

കണ്ണൂര്‍: തലശേരിയിൽ കൽത്തൂൺ ഇളകി വീണ് 14-കാരൻ മരിച്ചു. പാറൽ സ്വദേശി ശ്രീനികേതാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ഇളകി ദേഹത്ത് ...

Page 110 of 207 1 109 110 111 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.