കണ്ണൂർ ആറളത്തും അനധികൃത മരംമുറിയെന്ന് പരാതി
കണ്ണൂർ: ആറളത്ത് ആനമതിൽ നിർമാണത്തിന്റെ മറവിൽ അനധികൃതമായി മരം മുറിച്ചെന്ന് പരാതി. വന്യജീവി സങ്കേതത്തിന്റെ അതിരിൽ പുനരധിവാസ മേഖലയിലെ മരം മുറിക്കാൻ നൽകിയ അനുമതി ദുരുപയോഗം ചെയ്തതയാണ് ...
കണ്ണൂർ: ആറളത്ത് ആനമതിൽ നിർമാണത്തിന്റെ മറവിൽ അനധികൃതമായി മരം മുറിച്ചെന്ന് പരാതി. വന്യജീവി സങ്കേതത്തിന്റെ അതിരിൽ പുനരധിവാസ മേഖലയിലെ മരം മുറിക്കാൻ നൽകിയ അനുമതി ദുരുപയോഗം ചെയ്തതയാണ് ...
കോഴിക്കോട്: വെള്ളയിലെ ഗാന്ധി റോഡിൽ തീപിടിത്തം. രാവിലെ പത്തരയോടെയാണ് കാർ വർക്ക് ഷോപ്പിൽ തീപിടിത്തമുണ്ടായത്. ഗാന്ധി റോട്ടിലെ കാർ വർക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. സമീപത്തെ തെങ്ങുകളിലേക്കും തീ ...
കോഴിക്കോട്: അശ്ലീല വീഡിയോ ആരോപണത്തില്‍ കെകെ ശൈലജക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ഷാഫി പറമ്പില്‍. കെകെ ശൈലജയെ അപകീര്‍ത്തിപ്പെടും വിധത്തില്‍ വീഡിയോ ഇറങ്ങിയിട്ടില്ല എന്നത് സന്തോഷകരമായ കാര്യം തന്നെയാണ്, ...
ന്യൂഡൽഹി: മാലദ്വീപിൽ ഇന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ് മൊഹമ്മദ് മുയിസുവിന്റെ ഇന്ത്യാവിരുദ്ധ നിലപാടുകളുടെ ഫലനിര്‍ണയവേള കൂടിയാകും ഇന്നത്തെ തിരഞ്ഞെടുപ്പ്. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയും ഇന്ത്യ അനുകൂല നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നവരുമായ ...
ന്യൂഡൽഹി: ഇ.ഡിയും സി.ബി.ഐയും ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷ വിമർശനം തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ.ഡിയും സി.ബി.ഐയും ചെയ്യുന്നത് അവരുടെ ജോലിയാണ്. ...
ഡൽഹി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ സീറ്റുകൾ ഇത്തവണ ബിജെപി നേടുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ദനും സൈഫോളജിസ്റ്റുമായ സുർജിത് ഭല്ല. ബി ജെ പിക്ക് 330 മുതൽ ...
തിരുവനന്തപുരം: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യമനിലെത്തി. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവേൽ ജെറോമിനൊപ്പം ഇന്നലെ ...
നോയിഡ: വീണ്ടും അധികാരത്തിലെത്തിയാൽ തിരഞ്ഞെടുപ്പുബോണ്ട് മാറ്റങ്ങളോടെ തിരികെക്കൊണ്ടുവരുമെന്ന് സൂചന നൽകി കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. തിരഞ്ഞെടുപ്പുബോണ്ട് പദ്ധതി വീണ്ടും നടപ്പാക്കുന്നതിനായി ചർച്ച നടത്തിവരുകയാണെന്ന് അവർ പറഞ്ഞു.ഈ ...
കൊല്ലം: എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്. കുണ്ടറ മുളവന ചന്തമുക്കിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. സ്വീകരണത്തിനിടെ കൂർത്ത വസ്തു കണ്ണിന്റെ കൃഷ്ണമണിയിൽ കൊണ്ടാണ് പരിക്ക്. പരിക്കു ...
തൃശൂര്‍: പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നിര്‍ത്തിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു. പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചു. ഉടന്‍ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും ആരംഭിക്കും. വെടിക്കെട്ട് നടക്കുന്ന ...
തിരുവനന്തപുരം: നവകേരള ബസില്‍ ഇനി പൊതുജനങ്ങള്‍ക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. നവകേരള ബസിന്റെ കോണ്‍ടാക്ട് ക്യാരേജ് പെര്‍മിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കി.ബസ് മാസങ്ങളായി വെറുതെ കിടക്കുന്നുവെന്ന ...
തിരുവനന്തപുരം: അന്തരീക്ഷ താപനില വർദ്ധിച്ച സാഹചര്യത്തിൽ ഡിജിറ്റൽ റീസർവേ വിഭാഗത്തിന് വെയിലിനെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങൾ വാങ്ങാൻ അനുമതി. ഫീൽഡ് ജീവനക്കാർക്കായി 50,84,030 രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. സർവേ ...
മുംബൈ: ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ വനിതയായ ജ്യോതി കിഷന്‍ജി ആംഗേ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തി. രാജ്യത്തോടുള്ള കടമ താന്‍ പൂര്‍ത്തിയാക്കിയെന്ന് സമ്മതിദാനവകാശം വിനിയോഗിച്ച ശേഷം ജ്യോതി ...
മനില: ഫിലിപ്പീന്‍സിലേക്ക് ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലുകള്‍ എത്തിച്ചു നല്‍കി ഇന്ത്യന്‍ വ്യോമസേന. 2022ല്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ച 375 മില്യണ്‍ യുഎസ് ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് നടപടി. ...
ഹിമാചൽ പ്രദേശ്: ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോളിങ് ബൂത്ത് ഇന്ത്യയിലെന്ന് റിപ്പോർട്ട്. ചൈന അതിർത്തിയിൽ നിന്ന് 29 കിലോമീറ്റർ അകലെയുള്ള ഹിമാചൽ പ്രദേശിലെ സ്പിതി ...