Tag: FEATURED

ആലപ്പുഴ വാഹനാപകടം; പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു

ആലപ്പുഴ വാഹനാപകടം; പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു

ആലപ്പുഴ: കളർകോട് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു. മലപ്പുറം സ്വദേശി ദേവാനന്ദിൻ്റെ പോസ്റ്റുമാർട്ടം നടപടികൾ ആണ് ആരംഭിച്ചത്. പാലക്കാട് സ്വദേശി ...

മോദി-പുടിൻ കൂടികാഴ്ച; റഷ്യൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരെ തിരിച്ചയക്കാൻ ധാരണ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. അടുത്ത വർഷം ആകും സന്ദർശനം എന്നാണ് പ്രാഥമിക ...

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ചു

മഹാകുംഭമേള നടക്കുന്ന പ്രദേശത്തെ പുതിയ ജില്ലയായി പ്രഖ്യാപിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിൽ മഹാകുംഭമേള നടക്കുന്ന പ്രദേശം പുതിയ ജില്ലയായി പ്രഖ്യാപിച്ച് സർക്കാർ. മഹാകുംഭമേള എന്ന പേരിൽ തന്നെയാണ് പുതിയ ജില്ല അറിയപ്പെടുക. 12 വർഷത്തിലൊരിക്കലാണ് കുംഭമേള നടക്കുന്നത്. ...

നാടകത്തിലൂടെ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു; രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഹൈക്കോടതി

ശബരിമല തീർത്ഥാടകർക്ക് നിർദേശവുമായി ഹൈക്കോടതി

കൊച്ചി: ശബരിമല ദർശനം നടത്തുന്ന ഭക്തർക്ക് നിർദേശവുമായി ഹൈക്കോടതി. മോശം കാലാവസ്ഥയെ തുടർന്ന് ശബരിമല പരമ്പരാഗത കാനന പാത വഴിയുളള തീർത്ഥാടനം താൽക്കാലികമായി കോടതി വിലക്കി. ഇനിയൊരുത്തരവ് ...

സൈന്യത്തിന്റെ ത്യാ​ഗങ്ങളെ വിലകുറച്ച് കാണിച്ചു; നടൻ അല്ലു അർജ്ജുനെതിരെ പോലീസിൽ പരാതി

സൈന്യത്തിന്റെ ത്യാ​ഗങ്ങളെ വിലകുറച്ച് കാണിച്ചു; നടൻ അല്ലു അർജ്ജുനെതിരെ പോലീസിൽ പരാതി

ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് അല്ലു അർജുന്റെ പുഷ്പ 2. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. റിലീസിന് ഇനി ...

’’ഹിന്ദു മതം മനുഷ്യത്വത്തിന്റെയും ലോകത്തിന്റെയും മതമാണ്’’;മോഹൻ ഭാഗവത്

ഒരു കുടുംബത്തിൽ കുറഞ്ഞത് മൂന്ന് കുട്ടികൾ; ജനസംഖ്യാ നിയന്ത്രണത്തിനെതിരെ മോഹൻ ഭാഗവത്

നാഗ്പുർ: ജനസംഖ്യാ നിയന്ത്രണത്തിനെതിരെ പ്രതികരണവുമായി ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത്. ഒരു സമൂഹത്തിന്റെ നിലനിൽപ്പിന് ജനസംഖ്യ സ്ഥിരത അനിവാര്യമാണെന്നും ഒരു കുടുംബത്തിൽ കുറഞ്ഞത് മൂന്ന് കുട്ടികൾ എങ്കിലും ...

തമിഴ്‌നാട്ടിൽ ഉരുൾപ്പൊട്ടൽ: 7 പേരെ കാണാതായി, 3 വീടുകൾ മണ്ണിനടിയിൽ

തമിഴ്‌നാട്ടിൽ ഉരുൾപ്പൊട്ടൽ: 7 പേരെ കാണാതായി, 3 വീടുകൾ മണ്ണിനടിയിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ. പാറക്കഷ്ണങ്ങളും മണ്ണും വീടുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. 3 വീടുകൾ പൂർണമായി മണ്ണിന് അടിയിലായി. കുട്ടികൾ അടക്കം 7 പേരെ കാണാതായതായെന്ന് നാട്ടുകാർ ...

വളപട്ടണം കവർച്ച; പ്രതിയെ കണ്ട് ഞെട്ടി വീട്ടുക്കാർ, പണവും സ്വർണവും കണ്ടെടുത്തു

വളപട്ടണം കവർച്ച; പ്രതിയെ കണ്ട് ഞെട്ടി വീട്ടുക്കാർ, പണവും സ്വർണവും കണ്ടെടുത്തു

കണ്ണൂർ: വളപട്ടണം മന്നയിലെ കെ.പി.അഷറഫിന്റെ വീട്ടിൽനിന്ന് ഒരു കോടി രൂപയും 300 പവനും കവർന്ന കേസിൽ പ്രതി പിടിയിൽ. അഷറഫിന്റെ വീട്ടിന് സമീപത്തെ കൊച്ചു കൊമ്പൽ വിജേഷ് ...

ഞായറാഴ്ച വരെ ശക്തമായ വേനല്‍മഴ; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിശക്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമായ സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ ഇന്ന് (ഡിസംബർ 2 തിങ്കൾ) റെഡ് അലർട്ട് പുറപ്പെടുവിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് ...

ബംഗ്ലാദേശിൽ 3 ക്ഷേത്രങ്ങൾക്കു നേരെ ആൾക്കൂട്ട ആക്രമണം: സംഘർഷം അതിരൂക്ഷം

ബംഗ്ലാദേശിൽ 3 ക്ഷേത്രങ്ങൾക്കു നേരെ ആൾക്കൂട്ട ആക്രമണം: സംഘർഷം അതിരൂക്ഷം

ധാക്ക: സംഘർഷം തുടരുന്ന ബംഗ്ലാദേശിലെ ചത്തോഗ്രമിൽ 3 ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെ ആൾക്കൂട്ട ആക്രമണം. തുറമുഖ നഗരത്തിലെ ഹരീഷ് ചന്ദ്ര മുൻസെഫ് ലെയ്നിൽ കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടരയോടെയാണ് ...

കേരള കലാമണ്ഡലത്തിൽ കൂട്ട പിരിച്ചു വിടൽ; മുഴുവൻ താൽക്കാലിക ജീവനക്കാരെയും ഒഴിവാക്കി ഉത്തരവ്

കേരള കലാമണ്ഡലത്തിൽ കൂട്ട പിരിച്ചു വിടൽ; മുഴുവൻ താൽക്കാലിക ജീവനക്കാരെയും ഒഴിവാക്കി ഉത്തരവ്

തൃശ്ശൂർ: കേരള കലാമണ്ഡലത്തിൽ കൂട്ട പിരിച്ചു വിടൽ. സാമ്പത്തിക പ്രതിസന്ധി ചൂണ്ടികാണിച്ച് കേരള കലാമണ്ഡലത്തിലെ മുഴുവൻ താൽക്കാലിക ജീവനക്കാരെയുമാണ് പിരിച്ചുവിട്ടത് . ഡിസംബർ ഒന്നാം തീയതി മുതൽ ...

‘ക്ഷേത്രത്തിൽ വിദ്വേഷ പ്രസംഗങ്ങൾ അനുവദിക്കില്ല’; വിലക്കുമായി തിരുപ്പതി ക്ഷേത്രം അധികൃതർ

‘ക്ഷേത്രത്തിൽ വിദ്വേഷ പ്രസംഗങ്ങൾ അനുവദിക്കില്ല’; വിലക്കുമായി തിരുപ്പതി ക്ഷേത്രം അധികൃതർ

തിരുമല: രാഷ്ട്രീയ, വിദ്വേഷ പ്രസംഗങ്ങൾക്ക് വിലക്കുമായി തിരുമല ദേവസ്ഥാനം. ശനിയാഴ്ച ഇതുസംബന്ധിച്ച് ഇറക്കിയ ഉത്തരവിൽ പറയുന്നത് തിരുപ്പതി ക്ഷേത്രത്തിന് മുന്നിൽ വിദ്വേഷ, രാഷ്ട്രീയ പ്രസംഗങ്ങൾ വേണ്ട എന്നതാണ്. ...

ഡ്രോണുകളെയും, മിസൈലുകളെയും തകർത്തെറിയും; ഇന്ത്യ ‘ഡയറക്ട് എനർജി’യുടെ പണിപ്പുരയിൽ

ഡ്രോണുകളെയും, മിസൈലുകളെയും തകർത്തെറിയും; ഇന്ത്യ ‘ഡയറക്ട് എനർജി’യുടെ പണിപ്പുരയിൽ

മുംബൈ: എതിരാളികളെ തകർക്കാനുള്ള പുതിയ ആയുധത്തിന്റെ പണിപ്പുരയിലാണ് ഇന്ത്യ. ഡ്രോണുകൾ, മിസൈലുകൾ തുടങ്ങിയവയെ തകർക്കാനുള്ള ഒരു ഡയറക്ട് എനർജി ആയുധമാണ് ഇന്ത്യ വികസിപ്പിക്കുന്നത്. ചൈനയും അമേരിക്കയും ഇത്തരം ...

‘ഭാവി ജീവിതത്തിലെ ഇനിയെന്റെ പ്രതീക്ഷയും സ്വപ്‌നവും’; ​ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി

‘ഭാവി ജീവിതത്തിലെ ഇനിയെന്റെ പ്രതീക്ഷയും സ്വപ്‌നവും’; ​ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി

ഗായികയും അവതാരകയുമായ അഞ്‍ജു ജോസഫ് വിവാഹിതയായി. ആലപ്പുഴ സബ് രജിസ്റ്റർ ഓഫീസിൽ നിന്ന് മാലയിട്ട് വരന്റെ കൂടെ ഇറങ്ങുന്ന ഫോട്ടോ അഞ്ജു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വരനെ ...

പ്രതിരോധ രേഖകളും, ആണവ വസ്തുക്കളുമായി തൃണമൂൽ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് പിടിയിൽ

പ്രതിരോധ രേഖകളും, ആണവ വസ്തുക്കളുമായി തൃണമൂൽ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് പിടിയിൽ

കൊൽക്കത്ത; അതീവ രഹസ്യ സ്വഭാവമുള്ള ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓർഗനൈസേഷൻ രേഖകളും റേഡിയോ ആക്ടീവ് വസ്തുക്കളുമായി തൃമമൂൽ കോൺഗ്രസ് നേതാവിന്റെ ഭർത്താവ് പിടിയിൽ. പശ്ചിമബംഗാളിലെ ഡാർജലിംഗ് ...

Page 13 of 207 1 12 13 14 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.