Tag: FEATURED

കെ സുരേന്ദ്രന്റെ പ്രചാരണത്തിനായി സ്‌മൃതി ഇറാനി വയനാട്ടിൽ എത്തും

കെ സുരേന്ദ്രന്റെ പ്രചാരണത്തിനായി സ്‌മൃതി ഇറാനി വയനാട്ടിൽ എത്തും

കല്പറ്റ: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി നാളെ വയനാട്ടിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനായാണ് സ്മൃതി എത്തുന്നത്. നാളെ ...

സിദ്ധാര്‍ത്ഥനെ ഹോസ്റ്റലില്‍ അതിക്രൂരമർദ്ദിച്ചത് അസിസ്റ്റന്റ് വാര്‍ഡന്‍ അറിഞ്ഞിരുന്നതായി വിദ്യാർത്ഥി

സിദ്ധാര്‍ത്ഥനെ ഹോസ്റ്റലില്‍ അതിക്രൂരമർദ്ദിച്ചത് അസിസ്റ്റന്റ് വാര്‍ഡന്‍ അറിഞ്ഞിരുന്നതായി വിദ്യാർത്ഥി

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ ഹോസ്റ്റലില്‍ അതിക്രൂരമര്‍ദ്ദനത്തിന് ഇരയായത് കോളജ് അധികൃതര്‍ക്ക് അറിയാമായിരുന്നുവെന്ന് വിദ്യാര്‍ത്ഥിയുടെ മൊഴി. ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതലയുണ്ടായിരുന്ന ഡോ. കാന്തനാഥന് ...

പോസ്റ്റൽ വോട്ടിനു ഇന്ന് കൂടി അപേക്ഷിക്കാം

പോസ്റ്റൽ വോട്ടിനു ഇന്ന് കൂടി അപേക്ഷിക്കാം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിനു ഇന്നു കൂടി ആപേക്ഷിക്കാം. ഇതിനായി വോട്ടർ പട്ടികയിൽ പേരുള്ള മണ്ഡലത്തിലെ വരണാധികാരിക്ക് അപേക്ഷ നൽകണം. ജോലി ചെയ്യുന്ന ജില്ലയിലെ നോഡൽ ...

കടമെടുക്കാന്‍ കേരളം കാത്തിരിക്കണം; ഹർജി സുപ്രീം കോടതി ഭരണഘടനാ ബെ‍ഞ്ചിന് വിട്ട് സുപ്രീം കോടതി

നിലപാട് കടുപ്പിച്ച് കേന്ദ്ര; കേരളത്തിന് കടമെടുക്കാനാവുക 33,597 കോടി രൂപ

ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിൽ നിലപാട് കടുപ്പിക്കാൻ കേന്ദ്രം. സുപ്രിം കോടതി തീരുമാനത്തിന് പിന്നലെയാണ് തീരുമാനം. സംസ്ഥാനത്തിന് കടമെടുക്കാനാവുക 33,597 കോടി രൂപ മാത്രമാണ്. വിഷയത്തിൽ വിട്ടുവീഴ്ച്ച ...

കരുവന്നൂർ തട്ടിപ്പ്; കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് സുരേഷ് ഗോപി

കരുവന്നൂർ തട്ടിപ്പ്; കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് സുരേഷ് ഗോപി

തൃശൂർ: കരുവന്നൂർ തട്ടിപ്പിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സുരേഷ് ഗോപി. കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നതിൽ സംശയം വേണ്ടെന്നും, ഇ ഡി യുടേത് രാഷ്ട്രീയം വിട്ട് അഡ്മിനിസ്ട്രേഷൻ തലത്തിലുള്ള ...

കടമെടുപ്പ് പരിധി; സംസ്ഥാന സർക്കാരിൻറെ ഹർജിയിൽ ഇന്ന് സുപ്രീം കോടതിൽ വാദം

വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായും എണ്ണണം; തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസയച്ച് സുപ്രീം കോടതി

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം (ഇ.വി.എം) 100 ശതമാനം വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ...

അരുണാചലിലെ 30 സ്ഥലങ്ങൾക്ക് പുതിയ പേരിട്ട് ചൈന

അരുണാചലിലെ 30 സ്ഥലങ്ങൾക്ക് പുതിയ പേരിട്ട് ചൈന

ഡൽഹി: അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങൾക്ക് പുതിയ പേരിട്ട് പട്ടിക പുറത്തിറക്കി ചൈന. ഇന്ത്യൻ സംസ്ഥാനത്തിന് മേലുള്ള അവകാശവാദം ചൈന ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് സ്ഥലങ്ങൾക്ക് പുതിയ പേരിട്ടുകൊണ്ടുള്ള ...

ആർബിഐ 90ാം വർഷത്തിലേക്ക് ; 90 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

ആർബിഐ 90ാം വർഷത്തിലേക്ക് ; 90 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 90 വർഷത്തിലേക്ക് കടക്കുന്നതിന്റെ സ്മരണാർത്ഥം 90 രൂപയുടെ നാണയം പുറത്തിറക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ 90 രൂപ നാണയം പുറത്തിറക്കിയത്. ...

സേലത്ത് ഹിറ്റായി ‘മോദി ഇഡ്ഡലി’; പ്ലേറ്റിന് വെറും 10 രൂപ

സേലത്ത് ഹിറ്റായി ‘മോദി ഇഡ്ഡലി’; പ്ലേറ്റിന് വെറും 10 രൂപ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ് വാർത്താ ചാനലായ തന്തി ടിവിക്ക് കഴിഞ്ഞദിവസം നൽകിയ അഭിമുഖത്തിൽ വീണ്ടും ദേശീയ ശ്രദ്ധയിൽ എത്തിയിരിക്കുകയാണ് സേലത്തെ 'മോദി ഇഡ്ഢലി.' പ്രധാനമന്ത്രിക്ക് ഇഷ്ടമുള്ള ...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന് വീണ്ടും ഇ ഡി നോട്ടീസ്. ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യലിന് ...

ഗ്യാൻവാപി മന്ദിരത്തിൽ ഹിന്ദുക്കൾക്ക് ആരാധന തുടരാം; അനുമതി നൽകി സുപ്രീംകോടതി

ഗ്യാൻവാപി മന്ദിരത്തിൽ ഹിന്ദുക്കൾക്ക് ആരാധന തുടരാം; അനുമതി നൽകി സുപ്രീംകോടതി

ഡൽഹി: ഗ്യാൻവാപി മന്ദിരത്തിലെ ഹിന്ദു ആരാധനയ്‌ക്കെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി സുപ്രീംകോടതി തള്ളി. മന്ദിരത്തിൽ ഹിന്ദുക്കൾക്ക് ആരാധന തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ...

ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം; ഒറ്റയാനെ വെടിവെച്ചു കൊല്ലാന്‍ ശുപാര്‍ശ

ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം; ഒറ്റയാനെ വെടിവെച്ചു കൊല്ലാന്‍ ശുപാര്‍ശ

പത്തനംതിട്ട: തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച പുളിക്കുന്നത്ത് മലയില്‍ കുടിലില്‍ ബിജുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം. ബിജുവിന്റെ മകന് താല്‍ക്കാലിക ജോലിയും നല്‍കും. പിന്നീട് ...

39 ഡിഗ്രി വരെ ചൂട്, 12 ജില്ലകളില്‍ ചുട്ടുപൊള്ളുന്ന വെയില്‍; കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്

39 ഡിഗ്രി വരെ ചൂട്, 12 ജില്ലകളില്‍ ചുട്ടുപൊള്ളുന്ന വെയില്‍; കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് 12 ജില്ലകളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി 12 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ...

‘കച്ചത്തീവിനെ ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കാൻ നെഹ്‌റുവും ആഗ്രഹിച്ചിരുന്നു’: കോൺഗ്രസിനെ വിമർശിച്ച് ജയശങ്കർ

‘കച്ചത്തീവിനെ ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കാൻ നെഹ്‌റുവും ആഗ്രഹിച്ചിരുന്നു’: കോൺഗ്രസിനെ വിമർശിച്ച് ജയശങ്കർ

ന്യൂഡൽഹി: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുകൊടുക്കാൻ ആഗ്രഹിച്ചിരുന്നതായി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ് ജയ്ശങ്കർ. കച്ചത്തീവ് വിഷയത്തിൽ പ്രധാനമന്ത്രി ...

വളർത്തു നായ കുരച്ചതിനു ക്രൂര മർദ്ദനമേറ്റ വിനോദ് മരിച്ചു

വളർത്തു നായ കുരച്ചതിനു ക്രൂര മർദ്ദനമേറ്റ വിനോദ് മരിച്ചു

കൊച്ചി: വളർത്തു നായ കുരച്ചതിനെ തുടർന്ന് ക്രൂര മർദ്ദനമേറ്റ എറണാകുളം സ്വദേശി വിനോദ് മരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിക്കെയാണ് വിനോദ് മരണപ്പെട്ടത്. സംഭവത്തിൽ നാല് ഇതരസംസ്ഥാനക്കാരെ പൊലീസ് ...

Page 131 of 207 1 130 131 132 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.