Tag: FEATURED

എംഎസ് സ്വാമിനാഥനും നരസിംഹ റാവുവിനും ഭാരതരത്‌ന സമ്മാനിച്ചു; മരണാനന്തര ബഹുമതി ഏറ്റുവാങ്ങിയത് മക്കള്‍

എംഎസ് സ്വാമിനാഥനും നരസിംഹ റാവുവിനും ഭാരതരത്‌ന സമ്മാനിച്ചു; മരണാനന്തര ബഹുമതി ഏറ്റുവാങ്ങിയത് മക്കള്‍

ന്യൂഡൽഹി: കാര്‍ഷിക ശാസ്ത്രജ്ഞന്‍ എംഎസ് സ്വാമിനാഥന്‍, മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവു എന്നിവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഭാരത രത്‌ന ...

‘ബാല്യകാലം തൊട്ടുള്ള സുഹൃത്ത്’; അനിൽ ആന്റണിക്കെതിരെ പ്രചരണത്തിനിറങ്ങില്ലെന്ന് അച്ചു ഉമ്മൻ

‘ബാല്യകാലം തൊട്ടുള്ള സുഹൃത്ത്’; അനിൽ ആന്റണിക്കെതിരെ പ്രചരണത്തിനിറങ്ങില്ലെന്ന് അച്ചു ഉമ്മൻ

കോട്ടയം: പത്തനംതിട്ടയില്‍ ബി ജെ പി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. അനിൽ ആന്റണി ചെറുപ്പം തൊട്ടുള്ള ...

ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് ഇരട്ടവോട്ട്

ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് ഇരട്ടവോട്ട്

ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിരവധി പേര്‍ക്ക് ഇരട്ടവോട്ടുള്ളതായി റവന്യൂ വകുപ്പ്. ഉടുമ്പന്‍ചോല പഞ്ചായത്തിലെ തോട്ടം തൊഴിലാളികള്‍ക്കാണ് കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടുള്ളതായി റവന്യൂ വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയത്.ഇടുക്കിയിലെ അതിര്‍ത്തി ...

വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും

വിഴിഞ്ഞം തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം ഓണത്തിന് പ്രവർത്തനം ആരംഭിക്കും. മേയ് മാസം തുറമുഖത്തിന്‍റെ ട്രയൽ റൺ തുടങ്ങാനാണ് തീരുമാനം. വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ അടിസ്ഥാനത്തിൽ ഡിസംബറിൽ ...

മലപ്പുറത്ത് കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തം: ഉടൻ പരിഹാരം വേണമെന്ന് ലീഗ്

മലപ്പുറത്ത് കോൺഗ്രസിൽ ഗ്രൂപ്പ് പോര് ശക്തം: ഉടൻ പരിഹാരം വേണമെന്ന് ലീഗ്

മലപ്പുറം: കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്ന് ആശ്യപ്പെട്ട് മുസ്ലീം ലീഗ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കേ ഗ്രൂപ്പ് പോര് അവസാനിക്കാത്തതിൽ ലീഗ് നേതൃത്വം ...

പാലക്കാട്ട് സ്ത്രീക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചു മുറിച്ചു

സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ച സംഭവം; രണ്ട് പന്നികളെ വെടിവച്ച് കൊന്നു

പാലക്കാട്: കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചതിന് പിന്നാലെ രണ്ട് പന്നികളെ വെടിവച്ച് കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പന്നികളെ വെടിവച്ച് കൊന്നത്. പുലര്‍ച്ചെ മൂന്നരയോടെയാണ് പന്നികള്‍ ...

‘വ്യഭിചാരത്തിന് സ്ത്രീകൾക്കുള്ള ശിക്ഷ കല്ലെറിഞ്ഞ് കൊല്ലൽ’; താലിബാൻ

‘വ്യഭിചാരത്തിന് സ്ത്രീകൾക്കുള്ള ശിക്ഷ കല്ലെറിഞ്ഞ് കൊല്ലൽ’; താലിബാൻ

കാബൂൾ: വ്യഭിചാരത്തിന് സ്ത്രീകൾക്കുള്ള ശിക്ഷ കല്ലെറിഞ്ഞ് കൊലപ്പെടുത്തൽ തന്നെയെന്ന് താലിബാൻ. വ്യഭിചാരത്തിന് സ്ത്രീകളെ പരസ്യമായി ചാട്ടവാറിനടിക്കുകയും കല്ലെറിഞ്ഞ് കൊല്ലുകയും ചെയ്യുമെന്ന് താലിബാൻ മേധാവി മുല്ല ഹിബത്തുള്ള അഖുൻസാദ ...

മുക്താർ അൻസാരിയുടെ മരണകാരണം ഹൃദയാഘാതം; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

മുക്താർ അൻസാരിയുടെ മരണകാരണം ഹൃദയാഘാതം; പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ലഖ്നോ: മുക്താർ അൻസാരിയുടെ മരണം ഹൃദയാഘാതം കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അൻസാരിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണ് എന്ന് കുടുംബം ആരോപിച്ചിരുന്നു. ചൊവ്വാഴ്ച അബോധാവസ്ഥയിൽ കണ്ട അൻസാരിയെ ...

കോൺ​ഗ്രസ്സിന് വീണ്ടും തിരിച്ചടി; മൂന്ന് തവണ എംഎല്‍എയായ കോൺഗ്രസ് നേതാവ് ബിജെപിയിൽ

കോൺ​ഗ്രസ്സിന് വീണ്ടും തിരിച്ചടി; മൂന്ന് തവണ എംഎല്‍എയായ കോൺഗ്രസ് നേതാവ് ബിജെപിയിൽ

ചിന്ദ്വാര: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടിയായി കൂറുമാറ്റം. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ അമര്‍വാരയില്‍ നിന്നുള്ള എംഎല്‍എ ബിജെപിയില്‍ പ്രവേശിച്ചു. മൂന്ന് തവണ എംഎല്‍എയായ കോൺഗ്രസ് ...

ഐഎസ്സിൽ ചേരാൻ ആ​ഗ്രഹിച്ച എഐടി വിദ്യാർത്ഥി പിടിയിൽ

ഐഎസ്സിൽ ചേരാൻ ആ​ഗ്രഹിച്ച എഐടി വിദ്യാർത്ഥി പിടിയിൽ

ഗുവാഹത്തി: ​ഗുവാഹത്തിയിൽ ഐഎസ്സിൽ ചേരാൻ ആ​ഗ്രഹിച്ച എഐടി വിദ്യാർത്ഥി പിടിയിൽ. ഐഐടി-ഗുവാഹത്തിയിലെ നാലാം വർഷ ബയോടെക്‌നോളജി വിദ്യാർത്ഥിയായ തൗസീഫ് അലി ഫാറൂഖിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ...

ശനിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ പാമ്പിനെ ഇറക്കി വിടാനൊരുങ്ങി നാസ

ശനിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ പാമ്പിനെ ഇറക്കി വിടാനൊരുങ്ങി നാസ

വാഷിം​ഗ്ടൺ: ശനിയുടെ ഉപഗ്രഹമായ ചന്ദ്രനിൽ പാമ്പിനെ ഇറക്കി വിടാനുള്ള പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് നാസ. വെറും പാമ്പല്ല, എക്സോബയോളജി എക്‌സ്‌റ്റൻ്റ് ലൈഫ് സർവേയർ ഇഇഎൽഎസ് എന്ന റോബോട്ടിക് ...

സ്വകാര്യത ലംഘിച്ചു; ടിഎംസി നേതാവിനെതിരെ പരാതി നൽകി സന്ദേശ്ഖാലിയിലെ ബിജെപി സ്ഥാനാർത്ഥി

സ്വകാര്യത ലംഘിച്ചു; ടിഎംസി നേതാവിനെതിരെ പരാതി നൽകി സന്ദേശ്ഖാലിയിലെ ബിജെപി സ്ഥാനാർത്ഥി

കൊൽക്കത്ത: തംലൂക്കിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ദെബാംഗ്ഷു ഭട്ടാചാര്യയ്‌ക്കെതിരെ സ്വകാര്യത ലംഘിച്ചുവെന്നാരോപിച്ച് സന്ദേശ്ഖാലി ആക്രമണത്തിനിരയായ സ്ത്രീകളിലൊരാളും ബിജെപി സ്ഥാനാർഥിയുമായ രേഖ പത്ര പരാതി നൽകി. തൻ്റെ സ്വകാര്യ ...

മണിക്കൂറിൽ 320 കിലോമീറ്റർ വേഗത; ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ ഉടനെത്തും

മണിക്കൂറിൽ 320 കിലോമീറ്റർ വേഗത; ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ ഉടനെത്തും

ഡൽഹി: ഭാരതത്തിൻ്റെ ആദ്യ ബാലസ്‌റ്റ്‌ലെസ് ട്രാക്ക്… ബുള്ളറ്റ് ട്രെയിനിനായുള്ള അതിവേഗ ട്രെയിൻ ട്രാക്കിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് Xൽ പങ്കു വച്ചത് ഏറെ ശ്രദ്ധ ...

ആർസിബിക്ക് ടോസ് നഷ്ടം; ബാറ്റിം​ഗിനയച്ച് കൊൽക്കത്ത

ആർസിബിക്ക് ടോസ് നഷ്ടം; ബാറ്റിം​ഗിനയച്ച് കൊൽക്കത്ത

ബംഗളൂരു: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ആദ്യം ബാറ്റ് ചെയ്യും. ബംഗളൂരു, ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത, ആര്‍സിബിയെ ബാറ്റിംഗിനയക്കുകയായിരുന്നു. ...

ബംഗളൂരു കഫേ സ്ഫോടനം: രണ്ട് പ്രതികളുടെ ചിത്രങ്ങൾ കൂടി പുറത്തുവിട്ടു, വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം

ബംഗളൂരു കഫേ സ്ഫോടനം: രണ്ട് പ്രതികളുടെ ചിത്രങ്ങൾ കൂടി പുറത്തുവിട്ടു, വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികം

ബംഗളൂരു: കഴിഞ്ഞ ദിവസം ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട പ്രതിയെ എൻഐഎ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി മുസമ്മിൽ ഷെരീഫിനെയാണ് അധികൃതർ അറസ്റ്റ് ചെയ്തത്. ഇപ്പോഴിതാ ...

Page 133 of 207 1 … 132 133 134 … 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.