Tag: FEATURED

കോയമ്പത്തൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി!

കോയമ്പത്തൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് അനുമതി!

കോയമ്പത്തൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി. മദ്രാസ് ഹൈക്കോടതിയാണ് റോഡ് ഷോയ്ക്ക് അനുമതി നൽകിയത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് അനുമതി നിഷേധിച്ചതോടെ ബിജെപി ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: കെ കവിത അറസ്റ്റിൽ

കള്ളപ്പണം വെളുപ്പിക്കൽ കേസ്: കെ കവിത അറസ്റ്റിൽ

ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) എംഎൽസി കെ കവിതയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തു. ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണിത്. അന്വേഷണ ...

റബ്ബര്‍ കയറ്റുമതിക്ക് 5 രൂപ ഇന്‍സെന്റീവ്; റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം

റബ്ബര്‍ കയറ്റുമതിക്ക് 5 രൂപ ഇന്‍സെന്റീവ്; റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം

കോട്ടയം: റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. ഒരു കിലോ റബ്ബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ കയറ്റുമതിക്കാര്‍ക്ക് 5 രൂപ ഇന്‍സെന്റീവ് ലഭിക്കുമെന്നാണ് കേന്ദ്ര പ്രഖ്യാപനം. കോട്ടയത്ത് ...

ശരണമന്ത്രം വിളിച്ച് പ്രധാനമന്ത്രി, ഏറ്റുവിളിച്ച് പത്തനംതിട്ട;  ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി

ശരണമന്ത്രം വിളിച്ച് പ്രധാനമന്ത്രി, ഏറ്റുവിളിച്ച് പത്തനംതിട്ട; ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ സ്ഥാനാർഥിയായ അനിൽ കെ. ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പത്തനംതിട്ടയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തില്‍,  ശരണം വിളിയോടെയാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ...

ലോക്സഭ തിരഞ്ഞെടുപ്പ് തീയതി നാളെ പ്രഖ്യാപിക്കും

ലോക്സഭ തിരഞ്ഞെടുപ്പ് തീയതി നാളെ പ്രഖ്യാപിക്കും

ന്യുഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ നാളെ  പ്രഖ്യാപിക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3 മണിക്കുമെന്നാണ് റിപ്പോർട്ട്. ഒഡിഷ, സിക്കിം, അരുണാചൽ പ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ ...

‘താന്‍ സ്വര്‍ഗത്തില്‍ ജീവിതം ആസ്വദിക്കുന്നു’; ജയിലില്‍ നിന്ന് ലൈവ് സട്രീമിങ്ങുമായി കൊലക്കേസ് പ്രതി

‘താന്‍ സ്വര്‍ഗത്തില്‍ ജീവിതം ആസ്വദിക്കുന്നു’; ജയിലില്‍ നിന്ന് ലൈവ് സട്രീമിങ്ങുമായി കൊലക്കേസ് പ്രതി

ലഖ്‌നൗ: ജയിലില്‍ നിന്ന് ലൈവ് സട്രീമിങ്ങുമായി കൊലക്കേസ് പ്രതി. ഉത്തര്‍പ്രദേശിലെ ബറേലി സെന്‍ട്രല്‍ ജയിലിലുള്ള പ്രതി ആസിഫാണ് ജയിലില്‍ നിന്ന് ലൈവ് വീഡിയോയുമായി രംഗത്തുവന്നത്. താന്‍ സ്വര്‍ഗത്തില്‍ ...

”ഇന്ത്യ’ മുന്നണിയിൽ വിശ്വാസക്കുറവുണ്ട്’; കൂടുമാറ്റം കോൺഗ്രസിന്റെ വിശ്വാസ്യത തകർത്തെന്ന് എം വി ഗോവിന്ദൻ

”ഇന്ത്യ’ മുന്നണിയിൽ വിശ്വാസക്കുറവുണ്ട്’; കൂടുമാറ്റം കോൺഗ്രസിന്റെ വിശ്വാസ്യത തകർത്തെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: കൂടുമാറ്റം കോൺഗ്രസിന്റെ വിശ്വാസ്യത തകർത്തെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ . കോൺഗ്രസിന് അണികളെയും ജനങ്ങൾക്ക് കോൺഗ്രസിനെയും വിശ്വാസമില്ലാതായെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യ' ...

ഇന്ന് മുതല്‍ ഇ-കെവൈസി മസ്റ്ററിങ്; മൂന്ന് ദിവസം റേഷന്‍ വിതരണം മുടങ്ങും

ഇന്ന് മുതല്‍ ഇ-കെവൈസി മസ്റ്ററിങ്; മൂന്ന് ദിവസം റേഷന്‍ വിതരണം മുടങ്ങും

തിരുവനന്തപുരം:  മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ ഇ- കെവൈസി മസ്റ്ററിങ് ഈ മാസം 15, 16, 17 തീയതികളില്‍ നടത്തുമെന്ന് മന്ത്രി ജി ആര്‍ അനില്‍ ...

ഉയര്‍ന്ന താപനില; ഇന്ന് 9 ജില്ലകളില്‍  യെല്ലോ അലര്‍ട്ട്

ഉയര്‍ന്ന താപനില; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ 9 ജില്ലകളില്‍  ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം ...

ഒരു രാജ്യം ഒറ്റത്തെരഞ്ഞെടുപ്പ്; കോവിന്ദ് സമിതിയുടെ പത്തിന നിർദ്ദേശങ്ങളിൽ പറയുന്നത് എന്ത് ?

ഒരു രാജ്യം ഒറ്റത്തെരഞ്ഞെടുപ്പ്; കോവിന്ദ് സമിതിയുടെ പത്തിന നിർദ്ദേശങ്ങളിൽ പറയുന്നത് എന്ത് ?

ഹൈദരാബാദ്: ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒറ്റതെരഞ്ഞെടുപ്പ് നടത്താനുള്ള ശുപാർശകൾ മുൻ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിൻറെ നേതൃത്വത്തിലുള്ള സമിതി സമർപ്പിച്ചു. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നൂറ് ദിവസത്തിനകം ...

പെട്രോൾ-ഡീസൽ വില; പുതുക്കിയ നിരക്ക് ഇന്ന് രാവിലെ മുതൽ നിലവിൽ വരും

പെട്രോൾ-ഡീസൽ വില; പുതുക്കിയ നിരക്ക് ഇന്ന് രാവിലെ മുതൽ നിലവിൽ വരും

  ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ-ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ വിലകൾ ഇന്ന് രാവിലെ ആറ് മുതൽ നിലവിൽ വരും നേരത്തെ ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്തനംതിട്ടയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്തനംതിട്ടയിൽ

പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപി സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പത്തനംതിട്ടയിൽ എത്തും. ഉച്ചയ്ക്ക് ഒന്നേകാലോടെ പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിൽ ...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്; ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലേക്ക്

പ്രധാനമന്ത്രിയുടെ പത്തനംതിട്ടയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ഡ്രോണിന് നിരോധനം

പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രിയുടെ പത്തനംതിട്ടയിലെ പരിപാടിയോടനുബന്ധിച്ച് ഡ്രോണിന് നിരോധനം. പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയത്തിലും പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലുമാണ് ഡ്രോണിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടേതാണ് ...

‘സൂര്യ’ – ഇന്ത്യയുടെ സ്പേസ് സ്റ്റേഷൻ പദ്ധതി പുരോഗമിക്കുന്നു

‘സൂര്യ’ – ഇന്ത്യയുടെ സ്പേസ് സ്റ്റേഷൻ പദ്ധതി പുരോഗമിക്കുന്നു

അടുത്ത തലമുറ വിക്ഷേപണ വാഹനമായ എൻജിഎൽവി (ന്യൂ ജനറേഷൻ ലോഞ്ച് വെഹിക്കിൾ-NGLV)യുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി ഐഎസ്ആർഒ (ISRO) ചെയർമാൻ എസ് സോമനാഥ്. സൂര്യ എന്നും പേരിട്ടിരുന്ന ...

പകൽ ഇരുണ്ടു മൂടും, നട്ടുച്ചയെ പോലും ഇരുട്ടിലാഴ്ത്തും, മിസ്സാക്കരുത് ഈ അപൂർവ്വ സൂര്യ ഗ്രഹണം

പകൽ ഇരുണ്ടു മൂടും, നട്ടുച്ചയെ പോലും ഇരുട്ടിലാഴ്ത്തും, മിസ്സാക്കരുത് ഈ അപൂർവ്വ സൂര്യ ഗ്രഹണം

അപൂർവ്വ സൂര്യഗ്രഹണത്തിന് സാക്ഷിയാകാനൊരുങ്ങി ലോകം. 2024 ഏപ്രിൽ എട്ടിനാണ് പകൽസമയം സന്ധ്യ സമയത്തിന് സമാനമാകുന്ന പ്രതിഭാസം നടക്കുക. വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങളിലാകും ഈ പ്രതിഭാസം. 126 ...

Page 147 of 207 1 146 147 148 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.