Tag: FEATURED

56,000 കോടിയിലധികം വരുന്ന വികസന പദ്ധതികൾ, മൂന്ന് ദിവസം, അഞ്ച് സംസ്ഥാനങ്ങൾ; പ്രധാനമന്ത്രി തിരക്കിലാണ്

56,000 കോടിയിലധികം വരുന്ന വികസന പദ്ധതികൾ, മൂന്ന് ദിവസം, അഞ്ച് സംസ്ഥാനങ്ങൾ; പ്രധാനമന്ത്രി തിരക്കിലാണ്

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അഞ്ച് സംസ്ഥാങ്ങളിൽ തിരക്കിട്ട പരിപാടികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം തെലങ്കാന, തമിഴ്‌നാട്, ഒഡീഷ, പശ്ചിമ ബംഗാൾ, ബിഹാർ എന്നിവിടങ്ങളിൽ മാർച്ച് 4 ...

രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ  മാർച്ച് ആറിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്തെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ മാർച്ച് ആറിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ തുരംങ്കം ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തിലെ ഹൂഗ്ലി നദിയിൽ നിർമ്മിച്ച തുരംങ്കം പ്രധാനമന്ത്രി മാർച്ച് ആറിനാണ് ഉദ്ഘാടനം ...

പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ; 17,300 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

ഒരാഴ്ചയ്ക്കിടെ നാലാം തവണ; പ്രധാനമന്ത്രി ഇന്ന് വീണ്ടും തമിഴ്‍നാട്ടിൽ

ഒരാഴ്ചയ്ക്കിടെ നാലാം തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെത്തുന്നു. ഇന്ന് ചെന്നൈയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി മോദി സംസാരിക്കുമെന്ന് ചെന്നൈയിലെ നന്ദനത്തിലെ ...

ജമ്മു കശ്മീരിന് രാജവംശ രാഷ്ട്രീയത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു;  പ്രതിപക്ഷത്തെ പരിഹസിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ കശ്‌മീർ സന്ദർശനം; 7000 സർക്കാർ ഉദ്യോഗസ്ഥർ വിഐപി ഡ്യൂട്ടിയിൽ, പ്രദേശത്ത് കനത്ത സുരക്ഷ

ശ്രീനഗർ : മാർച്ച് 7 ന് കാശ്‌മീരിലെ റാലിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്ന സാഹചര്യത്തിൽ 7000 സർക്കാർ ഉദ്യോഗസ്ഥരെ വിവിധ ഡ്യൂട്ടികളിൽ നിയോഗിച്ച് ഭരണകൂടം. ...

സിദ്ധാര്‍ഥന്റെ മരണം: മുഴുവൻ പ്രതികളും പിടിയിൽ

സിദ്ധാര്‍ഥന്റെ മരണം: മുഴുവൻ പ്രതികളും പിടിയിൽ

വയനാട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഴുവൻ പ്രതികളും പിടിയില്‍. മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ളവരാണ് പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ എന്നീ പ്രതികളും പൊലീസിന്റെ ...

ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ദക്ഷിണാഫ്രിക്കയിൽ പിടിയിൽ

ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ദക്ഷിണാഫ്രിക്കയിൽ പിടിയിൽ

ന്യൂഡൽഹി: ബെംഗളൂരുവിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപ്പോയ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ പിടിയിൽ. മുഹമ്മദ് ഗൗസ് നയാസിയെ ദേശീയ അന്വേഷണ ഏജൻസിയാണ് അറസ്റ്റ് ചെയ്തത്. നിരോധിത ...

പട്ടാമ്പി സംസ്‌കൃത കോളേജിലും എസ്എഫ്‌ഐയുടെ റാഗിംഗ്; പരാതിയുമായി വിദ്യാർത്ഥികൾ

പട്ടാമ്പി സംസ്‌കൃത കോളേജിലും എസ്എഫ്‌ഐയുടെ റാഗിംഗ്; പരാതിയുമായി വിദ്യാർത്ഥികൾ

പാലക്കാട്: പട്ടാമ്പി കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ റാഗിംഗിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. പാലക്കാട് പട്ടാമ്പി സംസ്‌കൃത കോളേജിലുള്ള ഒന്നാം വർഷ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. ബിഎ ...

തിരൂരിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; കുഞ്ഞിന്റെ മൃതദേഹം ഓടയിൽ ബാഗിനുള്ളിൽ കണ്ടെത്തി

തിരൂരിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; കുഞ്ഞിന്റെ മൃതദേഹം ഓടയിൽ ബാഗിനുള്ളിൽ കണ്ടെത്തി

മലപ്പുറം: തിരൂരില്‍ കൊല്ലപ്പെട്ട 11 മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശ്ശൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ഓടയിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. ബാഗിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ...

നവജാത ശിശുവിന്റെ മൃതദേഹം ചുറ്റുമതിലിന്റെ ഗ്രില്ലിൽ തറച്ച നിലയിൽ; കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞതാകാമെന്ന് പോലീസ്

നവജാത ശിശുവിന്റെ മൃതദേഹം ചുറ്റുമതിലിന്റെ ഗ്രില്ലിൽ തറച്ച നിലയിൽ; കെട്ടിടത്തിന് മുകളിൽ നിന്ന് എറിഞ്ഞതാകാമെന്ന് പോലീസ്

ന്യൂഡൽഹി: ഹരിയാനയിൽ നവജാത ശിശുവിന്റെ മൃതദേഹം ചുറ്റുമതിലിന്റെ ഗ്രില്ലിൽ തറച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ അജ്റോണ്ട ഗ്രാമത്തിലാണു സംഭവം. ഇന്ന് രാവിലെ നാട്ടുകാരാണ് പ്രദേശത്തെ ഒരു വീടിന്റെ ...

കാശി ക്ഷേത്രത്തിന് സമീപം, അനധികൃത മാംസ, മദ്യ വിൽപനശാലകൾ അടച്ചുപൂട്ടി അധികൃതർ

കാശി ക്ഷേത്രത്തിന് സമീപം, അനധികൃത മാംസ, മദ്യ വിൽപനശാലകൾ അടച്ചുപൂട്ടി അധികൃതർ

ഉത്തർപ്രദേശ്: കാശി ക്ഷേത്രത്തിന് സമീപം അനധികൃത മാംസ, മദ്യ വിൽപനശാലകൾ അടച്ചുപൂട്ടിച്ച് അധികൃതർ. കാശി വിശ്വനാഥ ക്ഷേത്രപരിസരത്ത് നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള 26 മാംസ, മദ്യ ...

സിദ്ധാർത്ഥൻ്റെ മരണം: വെറ്ററിനറി സർവകലാശാലാ വിസിയെ സസ്പെൻഡ് ചെയ്ത് ഗവർണർ

സിദ്ധാർത്ഥൻ്റെ മരണം: വെറ്ററിനറി സർവകലാശാലാ വിസിയെ സസ്പെൻഡ് ചെയ്ത് ഗവർണർ

തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണത്തിൽ വെറ്ററിനറി സർവ്വകലാശാല വൈസ് ചാൻസലറെ സസ്പെന്‍ഡ് ചെയ്ത് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവ്വകലാശാല വൈസ് ചാൻസലർ ഡോ. എം. ആർ ശശീന്ദ്രനാഥിനെയാണ് ...

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; സംസ്ഥാന സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി

ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്; സംസ്ഥാന സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി

തൃശൂർ: ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. ഷീലക്കെതിരായുള്ള വ്യാജ ലഹരി കേസ് അതീവ ഗുരുതരമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. മനഃപൂർവ്വം തന്നെ അപകീർത്തിപ്പെടുത്താൻ ...

ദേശീയ​ഗാന വിവാദം: കോൺ​ഗ്രസ് നേതാക്കളെ പരിഹസിച്ച് കെ.മുരളധീരൻ

ദേശീയ​ഗാന വിവാദം: കോൺ​ഗ്രസ് നേതാക്കളെ പരിഹസിച്ച് കെ.മുരളധീരൻ

തിരുവനന്തപുരം: ദേശീയ​ഗാന വിവാദത്തിൽ കോൺ​ഗ്രസ് നേതാക്കളെ പരിഹസിച്ച് കെ.മുരളധീരൻ എം.പി. പഞ്ചാബിലും ​ഗുജറാത്തിലും മഹാരാഷ്‌ട്രയിലുമൊന്നും നമ്മുടെ സർക്കാർ അധികാരത്തിലില്ലല്ലോ അതുകൊണ്ടാകാം, അതിനെയോക്കെ ഒഴിവാക്കി പാടിയത് എന്നായിരുന്നു മുരളീധരന്റെ ...

മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരണപ്പെട്ടതായി റിപ്പോർട്ട്

മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരണപ്പെട്ടതായി റിപ്പോർട്ട്

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ മരണപ്പെട്ടതായി റിപ്പോർട്ട്. മുംബൈ ഭീകരാക്രമണത്തിൻ്റെ പ്രധാന സൂത്രധാരനും, ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ ഇന്റലിജൻസ് മേധാവിയുമായ അസം ചീമ മരിച്ചതായാണ് റിപ്പോർട്ട്. ...

കൊച്ചിയിൽ ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യം; 13 പേർ പിടിയിൽ

കൊച്ചിയിൽ ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യം; 13 പേർ പിടിയിൽ

കൊച്ചി: ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യ കേന്ദ്രം. ഓൾഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മൂന്ന് സ്ത്രീകളടക്കം 13 പേര് പിടിയിൽ. കുപ്രസിദ്ധനായ ഒരു ...

Page 156 of 207 1 155 156 157 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.