Tag: FEATURED

ഒരു കോടി കുടുംബങ്ങള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി; സൗരോര്‍ജ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം

ഒരു കോടി കുടുംബങ്ങള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി; സൗരോര്‍ജ പദ്ധതിക്ക് കേന്ദ്രത്തിന്റെ അംഗീകാരം

ന്യൂഡല്‍ഹി: രാജ്യത്തുടനീളം വീടുകളില്‍ മേല്‍ക്കൂര സൗരോര്‍ജ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 75000 കോടി രൂപയുടെ പദ്ധതിയാണിത്. ഓരോ കുടുംബത്തിനും ഒരു കിലോവാട്ട് സിസ്റ്റത്തിന് ...

‘ഷര്‍ട്ട് ഇസ്തിരിയിട്ട് വയ്ക്കുമ്പോള്‍ മുകളില്‍ നിന്ന് വെള്ളം വരും ,നോക്കുമ്പോള്‍ മരപ്പട്ടി മൂത്രം ഒഴിക്കുന്നതാണ്’; ക്ളിഫ് ഹൗസില്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയെന്ന് മുഖ്യമന്ത്രി

‘ഷര്‍ട്ട് ഇസ്തിരിയിട്ട് വയ്ക്കുമ്പോള്‍ മുകളില്‍ നിന്ന് വെള്ളം വരും ,നോക്കുമ്പോള്‍ മരപ്പട്ടി മൂത്രം ഒഴിക്കുന്നതാണ്’; ക്ളിഫ് ഹൗസില്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിമന്ദിരങ്ങളിലെ താമസം കഷ്ടപ്പാടുകള്‍ നിറഞ്ഞതാണെന്ന് മുഖ്യമന്ത്രി. ക്ളിഫ് ഹൗസിലാണെങ്കില്‍ മരപ്പട്ടിയെ പേടിച്ച് വെള്ളം പോലും കുടിക്കാനാകാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയിലാണ് മുഖ്യമന്ത്രി ...

പിണറായി സർക്കാരിന് തിരിച്ചടി; യൂനിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലുകൾക്ക് അനുമതി നിഷേധിച്ച് രാഷ്‌ട്രപതി

പിണറായി സർക്കാരിന് തിരിച്ചടി; യൂനിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലുകൾക്ക് അനുമതി നിഷേധിച്ച് രാഷ്‌ട്രപതി

തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച മൂന്നു യൂനിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലുകൾക്ക് അനുമതി നിഷേധിച്ചു. ചാൻസലർ ബിൽ അടക്കം മൂന്ന് പ്രധാനബില്ലുകളാണ് രാഷ്‌ട്രപതി ...

വീൽചെയർ കിട്ടാതെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചതിൽ എയർ ഇന്ത്യക്ക് 30 ലക്ഷം പിഴ

വീൽചെയർ കിട്ടാതെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചതിൽ എയർ ഇന്ത്യക്ക് 30 ലക്ഷം പിഴ

ന്യൂഡല്‍ഹി: വീല്‍ചെയര്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് യാത്രകാരന്‍ മരിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍.  സംഭവത്തില്‍ ഏഴു ...

വയനാട്ടിൽ രാഹുൽ തന്നെ; സിറ്റിംഗ് എംപിമാരുടെ പട്ടിക നൽകി കെപിസിസി

വയനാട്ടിൽ രാഹുൽ തന്നെ; സിറ്റിംഗ് എംപിമാരുടെ പട്ടിക നൽകി കെപിസിസി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള സിറ്റിംഗ് എംപിമാരുടെ പട്ടിക നൽകി കെപിസിസി സ്ക്രീനിംഗ് കമ്മിറ്റി. വയനാട്ടിൽ രാഹുൽ ഗാന്ധിയും കണ്ണൂരിൽ കെ സുധാകരന്റെയും പേരാണ് പട്ടികയിലുള്ളത്. 15 ഇടങ്ങളിലും ...

കാന്‍സര്‍ വീണ്ടും വരുന്നതു തടയാന്‍ 100 രൂപയുടെ ഗുളിക, നിര്‍ണായക കണ്ടുപിടിത്തവുമായി ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

കാന്‍സര്‍ വീണ്ടും വരുന്നതു തടയാന്‍ 100 രൂപയുടെ ഗുളിക, നിര്‍ണായക കണ്ടുപിടിത്തവുമായി ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

മുംബൈ: കാന്‍സര്‍ വീണ്ടും വരുന്നത് തടയാന്‍ ഗുളിക. ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ സെന്ററിലെ ഗവേഷകരാണ് ഗുളിക വികസിപ്പിച്ചത്. വെറും നൂറു രൂപയ്ക്ക് കാന്‍സര്‍ പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാനാകുമെന്നാണ് ...

കാര്യവട്ടത്തെ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം; വാട്ടര്‍ ടാങ്കില്‍ ടൈയും കണ്ണടയും ബാഗും

കാര്യവട്ടത്തെ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം; വാട്ടര്‍ ടാങ്കില്‍ ടൈയും കണ്ണടയും ബാഗും

തിരുവനന്തപുരം : കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്തികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയം. അസ്ഥികൂടത്തിന് സമീപത്ത് നിന്ന് തലശേരി വിലാസത്തിലുള്ള ഡ്രൈവിംഗ് ലൈസൻസ് കിട്ടി. ...

കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യ അസ്ഥികൂടം പുറത്തെടുത്തു; അന്വേഷണം ശക്തമാക്കി പോലീസ്

കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യ അസ്ഥികൂടം പുറത്തെടുത്തു; അന്വേഷണം ശക്തമാക്കി പോലീസ്

കഴക്കൂട്ടം: കേരള യൂനിവേഴ്‌സിറ്റിയുടെ കാര്യവട്ടം കാംപസിനുള്ളില്‍ കണ്ടെത്തിയ മനുഷ്യന്റെ അസ്ഥികൂടം പുറത്തെടുത്തു. 20 അടി താഴ്ചയുള്ള പഴയ വാട്ടര്‍ ടാങ്കിനുള്ളില്‍ നിന്ന് ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് ...

സുധാകരന്‍ മത്സരിച്ചേക്കില്ല, പകരക്കാരനായി ജയന്തിനെ നിര്‍ദേശിച്ചു; കോഴിക്കോടുകാരൻ കണ്ണൂരിൽ വേണ്ടെന്ന് ഡിസിസി

സുധാകരന്‍ മത്സരിച്ചേക്കില്ല, പകരക്കാരനായി ജയന്തിനെ നിര്‍ദേശിച്ചു; കോഴിക്കോടുകാരൻ കണ്ണൂരിൽ വേണ്ടെന്ന് ഡിസിസി

കണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഹൈക്കമാന്‍ഡിനെ വീണ്ടും അറിയിച്ച് കെ.പി.സി.സി.അധ്യക്ഷന്‍ കെ.സുധാകരന്‍. പകരക്കാരനായി കെപിസിസി ജനറല്‍ സെക്രട്ടറിയും സുധാകരന്റെ വിശ്വസ്തനുമായ കെ ജയന്തിന്റെ പേര് നിര്‍ദേശിച്ചു. അന്തിമ ...

സെപ്തംബറിൽ കുഞ്ഞ് എത്തും..!; സന്തോഷ വാർത്ത പങ്കുവെച്ച് ദീപികയും രൺവീറും

സെപ്തംബറിൽ കുഞ്ഞ് എത്തും..!; സന്തോഷ വാർത്ത പങ്കുവെച്ച് ദീപികയും രൺവീറും

  ജനപ്രിയ താര ദമ്പതികളാണ് രൺവീർ സിങ്ങും ദീപിക പദുകോണും. ഇരുവരുടെയും ആരാധകര്‍ക്ക് തേടി ഇതാ ഒരു സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കുഞ്ഞ് പിറക്കാൻ ...

മെസ്സി ആരാധകര്‍ക്കുനേരെ അശ്ലീല ആംഗ്യം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വിലക്കും പിഴയും

മെസ്സി ആരാധകര്‍ക്കുനേരെ അശ്ലീല ആംഗ്യം; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് വിലക്കും പിഴയും

റിയാദ്: സൗദി പ്രോ ലീഗ് മത്സരത്തിനിടെ മോശമായി പ്രതികരിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടി. മെസ്സി ആരാധകര്‍ക്കുനേരെ അശ്ലീല ആംഗ്യം നടത്തിയതിന് താരത്തിന് ഒരു മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തി. സൗദി ...

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക രാഷ്ട്രം വേണമെന്ന് കോൺഗ്രസ് എം പി സുരേഷ്, ആഞ്ഞടിച്ച് നിർമല സീതാരാമൻ

ബെംഗളൂരു : കോൺഗ്രസ് എം പി ഡി കെ സുരേഷിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രം ഗ്രാന്‍റ് അനുവദിക്കുന്നതിലെ അനീതിയുടെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ...

ജാര്‍ഖണ്ഡ് ട്രെയിന്‍ അപകടം; ദുഃഖം രേഖപ്പെടുത്തി രാഷ്‌ട്രപതി

ജാര്‍ഖണ്ഡ് ട്രെയിന്‍ അപകടം; ദുഃഖം രേഖപ്പെടുത്തി രാഷ്‌ട്രപതി

ഡൽഹി : ജാർഖണ്ഡിലെ ട്രെയിൽ അപകടത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും രാഷ്ട്രപതി ദ്രൗപതി മുര്‍മു അനുശോചനം അറിയിച്ചു.ജാർഖണ്ഡിലെ ജാംതാര ജില്ലയിൽ ട്രെയിൻ അപകടത്തിൽ രണ്ട് പേർ മരണപ്പെട്ടെന്ന ...

കെ സുരേന്ദ്രനും തുഷാറും ഡല്‍ഹിലേക്ക്;എന്‍ഡിഎ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇന്ന് അന്തിമ തീരുമാനം

കെ സുരേന്ദ്രനും തുഷാറും ഡല്‍ഹിലേക്ക്;എന്‍ഡിഎ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇന്ന് അന്തിമ തീരുമാനം

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇന്ന് അന്തിമ തീരുമാനം. വൈകീട്ട് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ...

സന്ദേശ്ഖലി ലൈംഗിക പീഡനക്കേസ്; തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖ് അറസ്റ്റില്‍

സന്ദേശ്ഖലി ലൈംഗിക പീഡനക്കേസ്; തൃണമൂല്‍ നേതാവ് ഷാജഹാന്‍ ഷെയ്ഖ് അറസ്റ്റില്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സന്ദേശ് ഖലി ലൈംഗിക പീഡനക്കേസില്‍ ഒളിവിലായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസിലെ മിനാഖാനില്‍ ...

Page 159 of 207 1 158 159 160 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.