പതിനെട്ടാം പടിയിലെ പോലീസ് ഫോട്ടോഷൂട്ട്; 23 പോലീസുകാർക്കെതിരെ നടപടി
തിരുവനന്തപുരം: ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോയെടുത്ത സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. എസ്‍എപി ക്യാമ്പസിലെ 23 പോലീസുകാർക്കെതിരെ യാണ് നടപടി. മുഴുവൻ പേർക്കും കണ്ണൂർ കെഎപി -4 ...














