പുതിയ ക്രിമിനൽ നിയമങ്ങളെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി
ഇന്ത്യൻ ശിക്ഷാ നിയമം, ഇന്ത്യൻ തെളിവ് നിയമം, ക്രിമിനൽ നടപടി ചട്ടം എന്നിവയ്ക്ക് പകരം പാർലമെൻ്റ് പാസാക്കിയ പുതിയ ക്രിമിനൽ നിയമങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ...
ഇന്ത്യൻ ശിക്ഷാ നിയമം, ഇന്ത്യൻ തെളിവ് നിയമം, ക്രിമിനൽ നടപടി ചട്ടം എന്നിവയ്ക്ക് പകരം പാർലമെൻ്റ് പാസാക്കിയ പുതിയ ക്രിമിനൽ നിയമങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപ്പര്യ ...
പത്തനംതിട്ട : ആലപ്പുഴയിൽ വെച്ച് വാർത്താ സമ്മേളനത്തിൽ അസഭ്യ പ്രയോഗം നടത്തിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മാധ്യമപ്രവർത്തകരോട് 'മര്യാദകേട്' കാണിക്കരുത് എന്നാണ് പറഞ്ഞത്. 'മര്യാദകേട്' എന്ന ...
ന്യൂഡൽഹി: ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72-ാം വയസായ ഉദാസ് ഏറെ നാളുകളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മകൾ നയാബ് ഉദാസാണ് മരണ വാർത്ത സോഷ്യൽ ...
റാഞ്ചി: ജാർഖണ്ഡിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. സംസ്ഥാനത്തെ പാർട്ടിയുടെ ഏക എംപി ബിജെപിയിൽ ചേർന്നു. എംപി ഗീത കോഡയാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. റാഞ്ചിയിൽ വെച്ച് ...
കൊച്ചി: ടി.പി. ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നെന്നും അവര്‍ ഹൃദയംപൊട്ടിയാണ് മരിച്ചതെന്നും കെ.കെ. രമ എം.എല്‍.എ. വധകേസില്‍ നാളെ നല്ല വിധി പ്രതീക്ഷിക്കുന്നുവെന്നും കെ കെ രമ പറഞ്ഞു. അമ്മയേയും ...
തൃശൂർ: പാര മെഡിക്കൽ കോഴ്സിൻ്റെ മറവിൽ തട്ടിപ്പ്. നിരവധി വിദ്യാർത്ഥികളാണ് മിനർവ അക്കാദമിക്കെതിരെ പരാതിയുമായി തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. പാരാമെഡിക്കൽ കോഴ്സുകൾക്കായി 50,000 മുതൽ ആറ് ...
ബോളിവുഡിന്റെ താരസുന്ദരി ഉർവശി റൗട്ടേലിന്റെ സ്വർണകേക്കാണ് സോഷ്യല്‍ മീഡിയയിലെ താരം. ഉർവശിയുടെ മുപ്പതാം പിറന്നാളിന് റാപ്പർ ഹണിസിങ്ങാണ് 24 കാരറ്റ് സ്വർണം കൊണ്ട് നിർമിച്ച കേക്ക് സമ്മാനിച്ചത്. ...
തിരുവനന്തപുരം: തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. സിഎംആർഎൽ കമ്പനിക്കായും അവരെ പ്രമോട്ട് ചെയ്യുന്ന കെആർഎംഇഎൽ കമ്പനിക്കായും പലതവണ ...
പെര്‍ള: പിക്കപ്പ് വാനിന്റെ രഹസ്യ അറ ഉണ്ടാക്കി കടത്തി കൊണ്ടുവന്ന 107.18 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. കുമ്പള, ശാന്തിപ്പള്ളത്തെ ഷഹീര്‍ റഹീം ...
കോഴിക്കോട്: വാര്‍ത്താസമ്മേളന വേദിയില്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ നടത്തിയ അസഭ്യ പരാമര്‍ശത്തില്‍ വിശദീകരണവുമായി കെ. മുരളീധരന്‍ എംപി. സുധാകരന്റെ പ്രയോഗം തമിഴ് ഭാഷയിലെ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ ...
ന്യൂഡൽഹി∙ ഗ്യാൻവാപി പള്ളി സമുച്ചയത്തില്‍ ഹിന്ദുവിഭാഗത്തിന് ആരാധന തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. പൂജ അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള പള്ളിക്കമ്മറ്റിയുടെ ഹർജിയിലാണ് അലഹാബാദ് ഹൈക്കോടതി വിധി. ജനുവരി 31–നാണ് ...
പഞ്ചാബ്: ലോക്കോ പൈലറ്റില്ലാതെ ഗുഡ്‌സ് ട്രെയിൻ സഞ്ചരിച്ചത് 70 കിലോമീറ്റർ. മണിക്കൂറിൽ 100 കിലോ മീറ്റർ വരെ വേഗതയിലാണ് ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ സഞ്ചരിച്ചത്. റെയിൽവേ അധികൃതരുടെ ...
കലവൂര്‍: ഏഴാം ക്ലാസ് വിദ്യാര്‍ഥി പ്രജിത്ത് ആത്മഹത്യചെയ്ത സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരേ കേസ്. കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. അധ്യാപകര്‍ക്കെതിരേ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ...
ന്യൂഡല്‍ഹി: പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറ് വയസാക്കണമെന്നു കേന്ദ്ര സർക്കാർ നിര്‍ദ്ദേശം. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് ...