കൊന്നത് സി.പി എം പ്രവർത്തകൻ, പക്ഷേ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്ന് നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റ് ;എം സ്വരാജിനെതിരെ രൂക്ഷ വിമർശനം
കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കൽ സെക്രട്ടറി എം സത്യനാഥനെ കൊലപ്പെടുത്തിയത് ആർഎസ്എസുകാരാണെന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ട് സിപിഎം നേതാക്കളായ എം സ്വരാജും, എംഎൽഎ എം വിജിനും. ലോക്കൽ ...














