ചെക്കിംഗ് കഴിഞ്ഞ ശേഷം വിമാനത്തിൽ നിന്ന് ഇറങ്ങി ഓടി മലയാളി യുവതി
ദുബായ്: ചെക്കിംഗ് നടപടികൾക്ക് ശേഷം വിമാനത്തിനുള്ളിലെത്തിയ മലയാളി യുവതി അപ്രതീക്ഷിതമായി വിമാനത്തിനുള്ളില്‍നിന്നു പുറത്തേക്ക് ഇറങ്ങി ഓടി.ഇന്നലെ വൈകുന്നേരം 6.30ന് ദുബായി വിമാനത്താവളത്തിലെ ടെർമിനല്‍ രണ്ടിലാണ് സംഭവം. ദുബായിയില്‍നിന്നു ...














