അമിത് ഷായ്ക്കെതിരായ അധിക്ഷേപം; ജോഡോ യാത്ര നിർത്തിവച്ച് രാഹുൽ നാളെ കോടതി കയറും
ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും. രാഹുലിന് കോടതിയിൽ എത്തേണ്ടതിനാൽ ...














