കൊച്ചി ബാറിലെ വെടിവെയ്പ്; വാടക കാർ കേന്ദീകരിച്ച് നടത്തിയ അന്വേഷണത്തിൽ 3 പേർ പിടിയിൽ
കൊച്ചി : കത്രക്കടവിലെ ഇടശ്ശേരി ബാറില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ വെടിവയ്പുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയില്‍. വെടിയുതിർത്ത സംഘം എത്തിയത് വാടകയ്ക്കെടുത്ത കാറിലാണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് ഇത് ...














