Tag: FEATURED

വിവാഹിതനെ പ്രണയിച്ചത് വിവാദമായി,  ‘മിസ് ജപ്പാന്‍’ കിരീടം തിരിച്ചേല്‍പ്പിച്ചു

വിവാഹിതനെ പ്രണയിച്ചത് വിവാദമായി, ‘മിസ് ജപ്പാന്‍’ കിരീടം തിരിച്ചേല്‍പ്പിച്ചു

ടോക്കിയോ: വിവാഹിതനുമായി പ്രണയബന്ധമുണ്ടെന്ന ആരോപണത്തിനു പിന്നാലെ, മിസ് ജപ്പാൻ കിരീടം തിരികെ നൽകി കരോലിന ഷീനോ. കഴിഞ്ഞ മാസം നടന്ന 'മിസ് ജപ്പാന്‍' മത്സരത്തിലെ വിജയിയായിരുന്നു ഉക്രെയ്നില്‍ ...

‘ശരീഅത്തിന് വിരുദ്ധമായ ഒരു നിയമവും മുസ്ലീങ്ങൾ അംഗീകരിക്കില്ല’: ഏകീകൃത സിവിൽ കോഡിൽ ജമിയത്ത് നേതാവ്

‘ശരീഅത്തിന് വിരുദ്ധമായ ഒരു നിയമവും മുസ്ലീങ്ങൾ അംഗീകരിക്കില്ല’: ഏകീകൃത സിവിൽ കോഡിൽ ജമിയത്ത് നേതാവ്

ഡെറാഡൂൺ: ശരീഅത്തിന് വിരുദ്ധമായ ഒരു നിയമവും മുസ്ലീങ്ങൾ അംഗീകരിക്കില്ലെന്ന് ജമിയത്ത് ഉലമ-ഇ-ഹിന്ദ് തലവൻ മൗലാന അർഷാദ് മദനി. ഉത്തരാഖണ്ഡ് നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ...

ഓപറേഷൻ താമര; മുന്‍ എംപി യും,15 എംഎല്‍എമാരും  ബിജെപിയില്‍, തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ നീക്കം

ഓപറേഷൻ താമര; മുന്‍ എംപി യും,15 എംഎല്‍എമാരും ബിജെപിയില്‍, തമിഴ്നാട്ടിൽ വൻ രാഷ്ട്രീയ നീക്കം

ചെന്നൈ: തമിഴ്‌നാട്ടില്‍ ശക്തി പ്രാപിച്ച് ബിജെപി. 15 മുന്‍ എംഎല്‍എമാരും മുന്‍ എംപിയും അടക്കം 18 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയില്‍ ചേര്‍ന്നവരിൽ ഭൂരിഭാഗവും സംസ്ഥാനത്തെ എഐഎഡിഎംകെയിൽ ...

സേന യൂണിഫോം ധരിച്ച് ചുംബിച്ചു; ഹൃത്വിക് റോഷനും ദീപിക പദുക്കോണിനും വക്കീൽ നോട്ടീസ്

സേന യൂണിഫോം ധരിച്ച് ചുംബിച്ചു; ഹൃത്വിക് റോഷനും ദീപിക പദുക്കോണിനും വക്കീൽ നോട്ടീസ്

ന്യൂദൽഹി: ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫൈറ്ററിൻ്റെ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചു. സേനയുടെ യൂണിഫോം ധരിച്ചിരിച്ച് ഹൃത്വിക് റോഷനും ദീപികയും ചുംബനരംഗങ്ങളിൽ ...

വനിതാ ഓഫീസർമാരോട്  ശൃംഗാരവും, നിരന്തരം അശ്ലീല സംഭാഷണവും. എതിർത്തത് പ്രതികാരത്തിനിടയാക്കി; ഫോറസ്റ്റ് ഉദ്യോഗസ്ഥനെതിരെ പരാതി

വനിതാ ഓഫീസർമാരോട് ശൃംഗാരവും, നിരന്തരം അശ്ലീല സംഭാഷണവും. എതിർത്തത് പ്രതികാരത്തിനിടയാക്കി; ഫോറസ്റ്റ് ഉദ്യോഗസ്ഥനെതിരെ പരാതി

മൂന്നാർ: ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർക്കെതിരെ വനിത ജീവനക്കാർ നൽകിയ പരാതിയിൽ വനം വകുപ്പ് കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് പരാതി. ഇടുക്കി നഗരംപാറ റെ‍യ്ഞ്ച് ഓഫീസിലെ ഡെപ്യൂട്ടി റെയ്ഞ്ച് ...

പ്രശ്‌ന ബാധിത പ്രദേശം വിട്ടുപോകാൻ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

പ്രശ്‌ന ബാധിത പ്രദേശം വിട്ടുപോകാൻ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡെൽഹി: മ്യാൻമറിലെ റാഖൈലുളള ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സുരക്ഷാ സാഹചര്യം വഷളായ സാഹചര്യത്തിൽ പ്രശ്‌നബാധിത പ്രദേശം വിട്ടുപോകാൻ പൗരന്മാരോട് മന്ത്രാലയം നിർദ്ദേശിച്ചു. നിലവിലെ സാഹചര്യം ...

ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് വാഹനം ഇടിച്ചു  കയറ്റിയത് മനപൂർവ്വമെന്ന് രാജ് ഭവൻ; ജില്ലാ സെക്രട്ടറിയുടെ മകനെതിരെ കേസെടുക്കുന്നില്ലെന്ന് ആരോപണം

ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയത് മനപൂർവ്വമെന്ന് രാജ് ഭവൻ; ജില്ലാ സെക്രട്ടറിയുടെ മകനെതിരെ കേസെടുക്കുന്നില്ലെന്ന് ആരോപണം

കോഴിക്കോട്: ഗോവ ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഓടിച്ച്‌ കയറ്റിയ സംഭവത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയുടെ മകനെതിരെ പേലീസ് കേസ് എടുക്കുന്നില്ലെന്ന് ആരോപണം. അതേ സമയം ഗവർണറുടെ വാഹന ...

‘അത് ഖബ്രസ്ഥാനല്ല, മഹാഭാരത കഥയിലെ അരക്കില്ലം’: ഹിന്ദുക്കൾക്ക് അനുകൂലമായി കോടതി വിധി

‘അത് ഖബ്രസ്ഥാനല്ല, മഹാഭാരത കഥയിലെ അരക്കില്ലം’: ഹിന്ദുക്കൾക്ക് അനുകൂലമായി കോടതി വിധി

ഡല്‍ഹി: ഉത്തർപ്രദേശിലെ ബാഗ്വത് ജില്ലയിലെ ലക്ഷഗൃഹ- ഖബ്രിസ്ഥാൻ തർക്ക കേസിൽ ഹിന്ദു വിഭാഗത്തിന് അനുകൂലമായി കോടതി വിധി. 53 വർഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിധി. ഇസ്ലാം വിശ്വാസികൾ ...

​പ്ര­​ഖ്യാ​പ­​നം ന­​ട­​പ്പാ­​യി​ല്ല; ഗ­​ണേ​ഷ് കു​മാ​റിനും 20 പേ​ഴ്ണ​ല്‍ സ്റ്റാ​ഫ്

​പ്ര­​ഖ്യാ​പ­​നം ന­​ട­​പ്പാ­​യി​ല്ല; ഗ­​ണേ​ഷ് കു​മാ​റിനും 20 പേ​ഴ്ണ​ല്‍ സ്റ്റാ​ഫ്

തി­​രു­​വ­​ന­​ന്ത­​പു​രം: സം­​സ്ഥാ­​ന­​ത്തി​ന്‍റെ സാ­​മ്പ​ത്തി­​ക പ്ര­​തി­​സ­​ന്ധി ക­​ണ­​ക്കി­​ലെ­​ടു­​ത്ത് സ്റ്റാ­​ഫു­​ക­​ളു­​ടെ എ­​ണ്ണം ഗ­​ണ്യ­​മാ­​യി കു­​റ­​യ്­​ക്കു­​മെ­​ന്ന ഗ­​ണേ​ഷ് കുമാർ പ്ര­​ഖ്യാ​പനം നടപ്പായില്ല. 20 പേ​ഴ്ണ​ല്‍ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെയാണ് ഗ­​ണേ​ഷ് കു​മാ​റി​നും നിയമിച്ചിട്ടുള്ളത്. ...

യുഎയിലേക്ക് സ്വാഗതം താങ്കളുടെ സാന്നിധ്യത്താൽ   ഞങ്ങളുടെ രാഷ്ട്രം അനുഗ്രഹീതമാണ് ; സ്വാമി മഹന്ത്  മഹാരാജിന് അബുദാബിയിൽ വൻവരവേൽപ്പ്

യുഎയിലേക്ക് സ്വാഗതം താങ്കളുടെ സാന്നിധ്യത്താൽ ഞങ്ങളുടെ രാഷ്ട്രം അനുഗ്രഹീതമാണ് ; സ്വാമി മഹന്ത് മഹാരാജിന് അബുദാബിയിൽ വൻവരവേൽപ്പ്

അബുദാബി: ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിൻ്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ആത്മീയ നേതാവ് മഹന്ത് സ്വാമി മഹാരാജ് ഇന്നലെ അബുദാബിയിലെത്തി. രാഷ്ട്രത്തിന്‍റെ അതിഥിയായാണ് സ്വാമി മഹാരാജ് അബൂദബിയിൽ എത്തിയത്. യു.എ.ഇ ...

‘സോണിയയെ ജനങ്ങള്‍ അമ്മയായാണ് കാണുന്നത്’; തെലങ്കാനയിൽ മത്സരിക്കണമെന്ന് രേവന്ത് റെഡ്ഢി

‘സോണിയയെ ജനങ്ങള്‍ അമ്മയായാണ് കാണുന്നത്’; തെലങ്കാനയിൽ മത്സരിക്കണമെന്ന് രേവന്ത് റെഡ്ഢി

ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി തെലങ്കാനയിൽ നിന്ന് മത്സരിക്കണമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ഡല്‍ഹിയിലെത്തി സോണിയയെ നേരില്‍ കണ്ടാണ് ...

കോഴിക്കോട് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ വന്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി

കോഴിക്കോട് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ വന്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി

കോഴിക്കോട്: വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വന്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. കാരശ്ശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍പ്പെട്ട വലിയ പറമ്പ്-തോണ്ടയില്‍ റോഡില്‍ പഞ്ചായത്ത് റോഡിന് സമീപത്തായാണ് കണ്ടെത്തിയത്. എട്ട് ...

ഇന്ത്യയുടെ ചെമ്പ് ഉൽപ്പാദനം വർധിപ്പിക്കാൻ അദാനി ഗ്രൂപ്പിൻ്റെ ‘കോപ്പർ പ്ലാൻ്റ്’

ഇന്ത്യയുടെ ചെമ്പ് ഉൽപ്പാദനം വർധിപ്പിക്കാൻ അദാനി ഗ്രൂപ്പിൻ്റെ ‘കോപ്പർ പ്ലാൻ്റ്’

ന്യൂഡൽഹി: ഗുജറാത്തിലെ മുന്ദ്രയിൽ ലോകത്തിലെ ഏറ്റവും വലിയ ചെമ്പ് ഉൽപ്പാദന പ്ലാൻ്റ് നിർമ്മിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. ചെമ്പ് ഇറക്കുമതിയെ ഇന്ത്യ ആശ്രയിക്കുന്നത് കുറയ്ക്കാനും രാജ്യത്തിൻ്റെ ഊർജ്ജ ...

Page 176 of 207 1 175 176 177 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.