ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് യാത്രക്കാരി റോഡില്‍ വീണു; കഴിവ്കെട്ട സർക്കാരെന്ന വിമർശനവുമായി അണ്ണാമലൈ
ചെന്നൈ: തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന്റെ പ്ലാറ്റ്‌ഫോം തകര്‍ന്ന് യാത്രക്കാരി റോഡില്‍ വീണു. മെട്രോപോളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ബസ്സിന്റെ തറയിലെ ഓട്ടയിലൂടെയാണ് യാത്രക്കാരി റോഡില്‍ വീണത്. റോഡിൽ വീണ ...














