75ാം റിപ്പബ്ലിക് ആഘോഷത്തിനായൊരുങ്ങി ഇന്ത്യ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥി
ന്യൂദല്‍ഹി : രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനഘോഷങ്ങളുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴ് മണിയോടെയാണ് രാഷ്‌ട്രപതി ...














