ഭൂമിയിടപാട് കേസ്: മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയെ ഇഡി ചോദ്യം ചെയ്തു
ന്യൂഡൽഹി: ഭൂമിയിടപാട് കേസിൽ മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഹൂഡയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. 2004-07 ...














