ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കും; ‘ഇന്ത്യ’ സഖ്യത്തിലേക്കില്ല; നിലപാട് വ്യക്തമാക്കി മായാവതി
ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്ന് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി. ബി.എസ്.പി ആരുമായും സഖ്യത്തിനില്ലെന്ന് മായാവതി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് ശേഷം സഖ്യ സാധ്യത തേടുമെന്നും മായാവതി ...














