`ഇത്തരം തീരുമാനങ്ങളിൽ നിന്നും കോൺഗ്രസ് വിട്ടുനിൽക്കണമായിരുന്നു’: ശ്രീരാമ വിഗ്രഹ പ്രതിഷ്ഠയുടെ ക്ഷണം നിരസിച്ചതിൽ കോൺഗ്രസിനുള്ളിൽ പ്രതിഷേധം
അയോധ്യയിൽ ജനുവരി 22ന് നടക്കുന്ന ശ്രീരാമ വിഗ്രഹ പ്രതിഷ്ഠയുടെ ക്ഷണം നിരസിച്ചതിൽ കോൺഗ്രസിനുള്ളിൽ പ്രതിഷേധം. സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുളള കോൺഗ്രസ് നേതാക്കൾ ...














