അയോദ്ധ്യ ക്ഷേത്രത്തിന് ഭീഷണി; രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു
അയോധ്യ:അയോധ്യ രാമക്ഷേത്രം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗോണ്ട സ്വദേശികളായ തഹർ സിംഗ്, ഓംപ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. ...
അയോധ്യ:അയോധ്യ രാമക്ഷേത്രം ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗോണ്ട സ്വദേശികളായ തഹർ സിംഗ്, ഓംപ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. ...
ഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്‌രിവാൾ ഇന്ന് ഇഡിക്ക് മുൻപാകെ ഹാജരാവില്ല. ചോദ്യം ചെയ്യാൻ ജനുവരി മൂന്നിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഏജൻസി കേജ്‌രിവാളിന് സമൻസ് ...
ഉജ്ജയിൻ (മധ്യപ്രദേശ് ):കുടുംബ വഴക്കിനെ തുടര്‍ന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ യുവതി ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവച്ച് കൊന്ന് പൊലീസില്‍ കീഴടങ്ങി.ആശാ വര്‍ക്കറായ സവിതാ കുമാരിയാണ് ഭര്‍ത്താവ് രാധാശ്യാമിനെയും സഹോദരൻ ...
കൊച്ചി: പിറവത്ത് ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഇവരുടെ രണ്ട് പെൺമക്കളെയും വെട്ടിക്കൊല്ലാൻ ശ്രമിച്ചു . കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബിയാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ ഭാര്യ സ്മിതയെ ...
തിരുവനന്തപുരം: പെട്രോൾ പമ്പുകള്‍ക്ക് നേരെ അടിക്കടിയുണ്ടാവുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പുടമകള്‍ ഇന്ന് സൂചനാ സമരം നടത്തും. ഇന്ന് രാത്രി എട്ട് മണിമുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ...
ഡൽഹി: ഇസ്രായേൽ-പലസ്തീൻ യുദ്ധം ഇനി അവസാനിപ്പിക്കാൻ സാധിക്കുന്ന ഒരേ ഒരു നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും മറ്റെല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടുവെന്നും ഡൽഹി ജുമാമസ്ജിദ് ഷാഹി ഇമാം സയ്യിദ് അഹമ്മദ് ...
ഡൽഹി: ദക്ഷിണ ചൈന കടലിൽ ഇന്ത്യ നടത്തുന്ന നാവികാഭ്യാസത്തിൽ ആശങ്കയിലായി ചൈന. ചൈനയും ഫിലിപ്പീൻസും തമ്മിൽ തർക്കം നടക്കുന്ന ദക്ഷിണ ചൈനാ കടലിൽ ഇന്ത്യയും ഫിലിപ്പീൻസും തമ്മിൽ ...
പത്തനം തിട്ട: മണ്ഡല പൂജയ്ക്ക് ശേഷം ഇന്ന് (ഡിസംബർ 27 ) രാത്രി11 ന് ശബരിമല നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ട് ...
തിരുവനന്തപുരം: നവകേരള യാത്രയ്‌ക്കെതിരായി യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ വൻ സംഘർഷം. സെക്രട്ടറിയേറ്റിലേക്ക് പ്രകടനമായെത്തിയ യുവമോർച്ച പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പ്രവർത്തകർ റോഡിൽ ...
തിരുവനന്തപുരം: നവകേരളയാത്രയ്‌ക്കെതിരായ സമരം തെരുവ് യുദ്ധത്തിലേക്ക്. കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ ഡിജിപി ഓഫീസ് മാർച്ചിൽ വൻസംഘർഷം. നവകേരളയാത്രയ്‌ക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും ...
തിരുവനന്തപുരം: വെഞ്ഞാറമൂട് വലിയകട്ടയ്ക്കാലിൽ ഡിവൈഎഫ്ഐ പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. മൈലക്കുഴിൽ ആനന്ദിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഡിവൈഎഫ്ഐ ആരോപണം. ...
തൃശ്ശൂര്‍: ചാലക്കുടിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പോലീസ് ജീപ്പ് തകര്‍ത്തത് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ അടപ്പിച്ചതിനെന്ന് പോലീസ്. പ്രതിയായ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം നിധിൻ പുല്ലൻ ഒളിവിലാണ്. ...
ബംഗളുരു : കർണാടകത്തിൽ മുൻ ബിജെപി സർക്കാർ കൊണ്ടുവന്ന ഹിജാബ് നിരോധന നിയമം പിൻവലിക്കുന്നു. ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച സർക്കാർ ഉത്തരവ് പിൻവലിക്കാൻ നിർദേശിച്ചതായി ...
കൊച്ചി:കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ അംഗങ്ങളെ തടഞ്ഞ എസ് എഫ്ഐ ക്കാർക്ക് ഹൈക്കോടതി നോട്ടീസ്.ഗവർണർ നോമിനികളായിയോഗത്തിൽ പങ്കെടുക്കാനെത്തി പ്രതിഷേധം കാരണം യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ...
കൊച്ചി: വിധവാപെന്‍ഷന്‍ മുടങ്ങിയതിനെതിരെ മറിയക്കുട്ടി നൽകിയ ഹര്‍ജിയില്‍ സര്‍ക്കാരും ഹൈക്കോടതിയും രൂക്ഷമായ വാഗ്വാദം. പരാതിക്കാരിയെ അപമാനിക്കരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ താക്കീത് നൽകി. മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയ ...