സ്വർണ്ണ വില കുതിക്കുന്നു; പവന് അരലക്ഷം കടക്കും
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വില കുതിക്കുന്നു. ഒരു പവൻ സ്വർണത്തിന് (22 കാരറ്റ് ) 600 രൂപയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് എഴുപത്തി അഞ്ച് രൂപ വർധിച്ചു. ...
കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണ വില കുതിക്കുന്നു. ഒരു പവൻ സ്വർണത്തിന് (22 കാരറ്റ് ) 600 രൂപയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് എഴുപത്തി അഞ്ച് രൂപ വർധിച്ചു. ...
ഗവർണർക്കെതിരെയുളള സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതിയിൽ; ഉറ്റ് നോക്കി കേരള ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഗവർണർ ഏഴ് ...
കൊല്ലം: ആയൂരിൽ നിന്നും കാണാതായ അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തു നിന്നും കണ്ടെത്തിയെങ്കിലും, കണ്ടെത്തിയതിന്റെ ക്രെഡിറ്റ് ആർക്ക് എന്നതിൽ ഇപ്പോൾ തർക്കം മുറുകുകയാണ്. അവകാശ ...
ഡെറാഡൂണ്‍: രാജ്യം കണ്ട സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തിന് വിരാമമമായി. ഉത്തരാഖണ്ഡിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു. 400 മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിനൊടുവിലാണ് തൊഴിലാളികളെ പുറത്തെത്തിച്ചത്. ...
ഡൽഹി: ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ ഉടന്‍ പുറത്തെത്തിക്കും. കഴിഞ്ഞ 17 ദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനം അവസാന മണിക്കൂറുകളിലേക്ക് കടന്നു. തുരങ്കം കുഴിക്കുന്ന ജോലികള്‍ ...
കണ്ണൂർ: ജപ്തി നോട്ടീസ് ലഭിച്ച ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു.കേരള ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ച ക്ഷീര കർഷകർ പേരാവൂർ കൊളക്കാടിലെ മുണ്ടക്കൽ എം.ആർ. ആൽബർട്ടാണ് ...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരുന്ന അഞ്ച് ദിവസങ്ങളിൽ മിതമായ മഴയ്ക്കാണ് സാധ്യത. അതേ സമയം ന്യൂനമര്‍ദ്ദം തീവ്രമായാല്‍ മഴ കടുത്തേക്കുമെന്നും ഇടിമിന്നലുണ്ടാകുമെന്നും ...
പാലക്കാട്: സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പാലക്കാട് വാളയാറില്‍ പിക്കപ്പ് വാനിന്റെ , ഡ്രൈവര്‍ ക്യാബിനിന് മുകളിലെ രഹസ്യ അറയില്‍ സൂക്ഷിച്ച് കടത്തിക്കൊണ്ടുവന്ന 42 ...
കണ്ണൂർ: തളാപ്പ് ജോണ്‍സണ്‍മില്‍ റോഡിലെ മലബാര്‍ ഹോട്ടലിൽ മയക്ക് മരുന്നിടപാട് നടക്കുന്ന വിവരം അറിഞ്ഞെത്തിയ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഹോട്ടല്‍മുറി കേന്ദ്രീകരിച്ച് മയക്കുമരുന്നു ഇടപാട് നടത്തുന്നുണ്ടെന്ന ...
കായംകുളം: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. മെഹറുന്നിസയെ (48)കായം കുളത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ജില്ലാ ആശുപത്രിയിൽ ഇഎൻ ടി വിഭാഗത്തിൽ ആണ് മെഹറുന്നിസ ജോലി ...
ഡൽഹി: ഉത്തരകാശിയിൽ സിൽക്കാലയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന തുരങ്കത്തിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള ശ്രമം ഊർജിതം എട്ടുമണിയോടെ പുറത്തെത്തിക്കാനാകുമെന്നാണ് രക്ഷാപ്രവർത്തകരുടെ പ്രതീക്ഷ ഇന്നലെ അർദ്ധരാത്രിയോടെ തൊഴിലാളികളെ പുറത്തെത്തിക്കാമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ...
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. വയനാട് മുട്ടില്‍ മരക്കാര്‍ വീട്ടില്‍ ശിഹാബുദ്ദീന്റെ ഭാര്യ റഷീദ ആണ് മരിച്ചത്. അപകടത്തിൽ കുട്ടികള്‍ ഉള്‍പ്പെടെ ...
കണ്ണൂർ: തലശ്ശേരിയിൽ നടക്കുന്ന നവകേരള സദസ്സിൽ പങ്കെടുക്കണമെന്ന് എൻജിനീയറിങ് കോളേജ് വിദ്യാ ർത്ഥികൾക്ക് നിർദേശം. സ്പീക്കർ എ എൻ ഷംസീറിന്റെ ആവശ്യപ്രകാരമാണ് കോളേജ് അധികൃതർ വിദ്യാ ർത്ഥികൾക്ക് ...
കോഴിക്കോട്: ചേന്നമംഗലം സി.പി.എം. ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ നടന്ന പാർട്ടി യോഗത്തില്‍ സിപിഎം നേതാക്കൾക്കൊപ്പം എസ്.ഐ.യും പോലീസുകാരനും പങ്കെടുത്തു . സിറ്റി ട്രാഫിക് എസ് ഐ സുനിൽകുമാർ, ...
കാസർഗോഡ് : നവ കേരള സദസിൻ്റെ ഭാഗമായ വീട്ടുമുറ്റം പരിപാടിക്കെത്തിയില്ലെന്നാരോപിച്ച്, തൊഴിലുറപ്പ് തൊഴിലാളിയെ സി പി എം നേതാവ് ആക്രമിച്ചതായി പരാതി. നവകേരള സദസിനു മുന്നോടിയായാണ് വീട്ടുമുറ്റം ...