ഭീകരവിരുദ്ധ വേട്ട തുടരുന്നു; കശ്മീരിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു
ഡൽഹി: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബാരാമുള്ളയിലെ ഉറി, ഹത്‌ലംഗ മേഖലകളിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. ...













