സർക്കാരിന് ആശ്വാസം; ഉത്രാടത്തിന് മാത്രം വിറ്റത് 116 കോടിയുടെ മദ്യം
തിരുവനന്തപുരം: ഉത്രാടദിനത്തിൽ സംസ്ഥാനത്ത് ബെവ്‍കോ വഴി വിറ്റത് 116 കോടിയുടെ മദ്യം. അന്തിമ കണക്കുകൾ പുറത്ത് വന്നിട്ടില്ല. അന്തിമ കണക്കുകൾ പുറത്ത് വന്നാൽ വില്പന ഇനിയും ഉയർന്നേക്കുമെന്ന് ...














