ശ്വാസംമുട്ടി രാജ്യതലസ്ഥാനം; ദീപാവലി ആഘോഷങ്ങൾ പരിധിവിട്ടു!
ഡൽഹി: ദീപാവലി, നവരാത്രി ആഘോഷങ്ങൾക്ക് ശേഷം ഡൽഹിയിൽ വായു മലിനീകരണ തോതിൽ ഭയാനകമായ വർധന. ശരാശരി മലിനീകരണ നിരക്ക് 359 ആയി ഉയർന്നതായി സിപിസിബി പുറത്ത് വിട്ട ...
ഡൽഹി: ദീപാവലി, നവരാത്രി ആഘോഷങ്ങൾക്ക് ശേഷം ഡൽഹിയിൽ വായു മലിനീകരണ തോതിൽ ഭയാനകമായ വർധന. ശരാശരി മലിനീകരണ നിരക്ക് 359 ആയി ഉയർന്നതായി സിപിസിബി പുറത്ത് വിട്ട ...
ബെംഗളൂരു: ഐപിഎൽ മെഗാ താരലേലത്തിന് മുന്നോടിയായി ടീമുകൾ നിലനിർത്തിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടപ്പോൾ താരമായത് സൂപ്പർതാരം വിരാട് കോഹ്ലി. കോഹ്ലിക്ക് നൽകിയത് 21 കോടി രൂപയാണ്. ഇതോടെ ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. 2 ജില്ലകളിൽ ഇന്ന് അതിശക്ത മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ ഓറഞ്ച് ...
മോസ്‌കോ: മില്ല്യൺ എന്ന് നമ്മൾ കേട്ടിട്ടുണ്ട്... ബില്ല്യൺ, ട്രില്ല്യൺ എന്നെല്ലാം കേട്ടിട്ടുണ്ട്... എന്നാൽ ഡെസില്ല്യൺ എന്ന് കേട്ടിട്ടുണ്ടോ... ഇപ്പോഴിതാ ഗൂഗിളിന് എണ്ണിത്തീർക്കാൻ കഴിയാത്ത തുക പിഴയിട്ടിരിക്കുകയാണ് റഷ്യൻ ...
ഷിംല: ലോകകപ്പ് പാരാഗ്ലൈഡിംഗ് ആരംഭിക്കാനിരിക്കെ പാരാഗ്ലൈഡർ തകർന്നു വീണ് 2 മരണം റിപ്പോർട്ട് ചെയ്തു. 43 കാരിയായ ഡിറ്റ മിസുർകോവയാണ് മണാലിയിലെ മർഹിക്ക് സമീപം കഴിഞ്ഞ ദിവസം ...
ആന്ധ്രാപ്രദേശ്: ഏലൂർ ജില്ലയിൽ പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏലൂർ സ്വദേശി സുധാകരനാണ് മരിച്ചത്. ആറു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇരുചക്രവാഹനത്തിൽ ‘ഒനിയൻ ബോംബുകൾ’ കൊണ്ടുപോകുന്നതിനിടെയാണ് ...
ആസ്സാം: സൈന്യത്തോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. തേജ്പൂരിലെ അതിർത്തി മേഖലകളിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കൊപ്പമാണ് പ്രതിരോധ മന്ത്രി ദീപാവലി ആഘോഷിച്ചത്. കരസേനാ മേധാവി ജനറൽ ...
ന്യൂഡൽഹി: കരുതൽ ശേഖരമായി യുകെയിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിൽ നിന്ന് 102 ടൺ കൂടി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് ആർബിഐ. റിസർവ് ബാങ്കിന്റെ കരുതൽ ശേഖരമായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ ...
ഹൈദരാബാദ്: മുട്ടയിൽ നിന്നുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് തെലങ്കാന സർക്കാർ. ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധ ഉണ്ടായതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് മുട്ട ...
ന്യൂഡൽഹി: രാജ്യത്ത് ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിവ്യമായ വിളക്കുകളുടെ ഉത്സവത്തിൽ എല്ലാവർക്കും ആരോഗ്യവും സന്തോഷവും സമൃദ്ധിയും നിറഞ്ഞ ജീവിതം ആശംസിക്കുന്നു ...
ലോകം ഇന്ന് ദീപാവലി ആഘോഷത്തിൻറെ നിറവിൽ. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൻറെ അവസാന ദിവസമാണ് ദീപാവലി ദിവസമായി ...
വഡോദര: സർദാർ വല്ലാഭായി പട്ടേലിന്റെ ജന്മദിനമായ ഇന്ന് ഗുജറാത്തിൽ സർദാർ വല്ലഭായ് സ്റ്റാച്ച്യൂവിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. രാജ്യത്തിന്റെ ഐക്യം നിലനിർത്താൻ ...
കോഴിക്കോട്: കരിപ്പൂരിൽ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് അനങ്ങനടി സ്വദേശി മുഹമ്മദ് ഇജാസിനെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ...
വഡോദര: രാജ്യം ദീപാവലി ആഘോഷങ്ങളുടെ നിറവിലാണ്. ഇത്തവണ ദീപാവലി ദിനം പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലാണ് ചെലവഴിക്കുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം ഗുജറാത്തിൽ എത്തിയിരിക്കുകയാണ്. ബുധനാഴ്ച വൈകുന്നേരം ...
അയോധ്യ: പ്രാണപ്രതിഷ്ഠക്ക് ശേഷമുള്ള ആദ്യ ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി അയോദ്ധ്യരാമക്ഷേത്രം. മുൻ വർഷങ്ങളിലൊന്നും കാണാത്ര അത്രയും വലിയ ആഘോഷങ്ങൾക്കാണ് ഈ വർഷത്തെ ദീപാവലി ദിവസം അയോദ്ധ്യ സാക്ഷ്യം വഹിക്കുക. ...