Tag: FEATURED

സൈനിക പിന്മാറ്റം; ഇന്ത്യ-ചൈന അതിർത്തിയിൽ ദീപാവലിയ്ക്ക് മധുര പലഹാരങ്ങൾ കൈമാറും

സൈനിക പിന്മാറ്റം; ഇന്ത്യ-ചൈന അതിർത്തിയിൽ ദീപാവലിയ്ക്ക് മധുര പലഹാരങ്ങൾ കൈമാറും

ഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ സൈനിക പിന്മാറ്റം പൂർത്തിയായതായി റിപ്പാേർട്ട്. ഡെപ്‌സാങ്ങിലും ഡെംചോക്കിലുമാണ് സൈന്യത്തെ പിൻവലിക്കുന്നതായ റിപ്പോർട്ടുകൾ പുറത്തുവന്നത്. ദീപാവലി ദിനത്തിൽ മധുര പലഹാരങ്ങൾ കൈമാറുമെന്നും കരസേന അറിയിച്ചു. ...

ചാന്ദ്നി ചൗക് മാർക്കറ്റിൽ ഷോപ്പിങ്ങിനിറങ്ങിയ ഫ്രഞ്ച് അംബാസഡറുടെ ഫോൺ മോഷ്ടിച്ചു

ചാന്ദ്നി ചൗക് മാർക്കറ്റിൽ ഷോപ്പിങ്ങിനിറങ്ങിയ ഫ്രഞ്ച് അംബാസഡറുടെ ഫോൺ മോഷ്ടിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ചാന്ദ്നി ചൗക് മാർക്കറ്റിൽ ഭാര്യക്കൊപ്പം ഷോപ്പിങ്ങിനിറങ്ങിയ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ തിയറി മാതോയുടെ മൊബൈൽ ഫോൺ മോഷണം പോയി. ഒക്ടോബർ 20നാണ് ഫ്രഞ്ച് അംബാസഡർ, ...

ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചത് എഐ സഹായത്തോടെ

ജമ്മുകശ്മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചത് എഐ സഹായത്തോടെ

ശ്രീനഗർ; കഴിഞ്ഞ ദിവസമാണ് സൈനികവാഹനത്തിന് നേരെ ആക്രമണം നടത്തിയ ഭീകരരെ സൈന്യം തിരിച്ചടിയിലൂടെ വധിച്ചത്. അങ്കന്നൂറിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിൽ മൂന്ന് ആയുധധാരികളായ ഭീകരരെയാണ് സൈന്യം വധിച്ചത്. ...

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പും സൈബർ തട്ടിപ്പും; ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പും സൈബർ തട്ടിപ്പും; ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ഈയിടെയായി സോഷ്യൽ മീഡിയകളിൽ കണ്ടുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകളും സൈബർ തട്ടിപ്പും അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര സുരക്ഷാ ...

അയോധ്യ ക്ഷേത്ര പരിസരത്തെ കുരങ്ങുകൾക്ക് ഭക്ഷണം നൽകാൻ ഒരു കോടി സംഭാവന നൽകി അക്ഷയ് കുമാർ

അയോധ്യ ക്ഷേത്ര പരിസരത്തെ കുരങ്ങുകൾക്ക് ഭക്ഷണം നൽകാൻ ഒരു കോടി സംഭാവന നൽകി അക്ഷയ് കുമാർ

അയോധ്യ: ശ്രീരാമ ജന്മഭൂമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഉത്തർപ്രദേശിലെ അയോധ്യയിലെ കുരങ്ങുകൾക്ക് ഭക്ഷണം നൽകാനുള്ള പദ്ധതിയിൽ പങ്കാളിയായി ബോളിവുഡ് നടൻ അക്ഷയ് കുമാർ. ജഗത്ഗുരു സ്വാമി രാഘവാചാര്യ ...

അതിർത്തിയിൽ പൂർണ്ണ സമാധാനം; സൈനിക പിൻമാറ്റം പൂർത്തിയാക്കി ഇന്ത്യയും ചൈനയും

അതിർത്തിയിൽ പൂർണ്ണ സമാധാനം; സൈനിക പിൻമാറ്റം പൂർത്തിയാക്കി ഇന്ത്യയും ചൈനയും

ന്യൂഡൽഹി: ഗാൽവാൻ വാലി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ വിന്യസിച്ച സൈന്യത്തെ പിൻവലിച്ച് ഇന്ത്യയും ചൈനയും. കിഴക്കൻ ലഡാക്ക് സെക്ടറിലെ ദെപ്‌സാംഗ്, ദെംചോക്ക് മേഖലകളിൽ നിന്ന് ഇന്ത്യാ-ചൈന സേനകളുടെ ...

കേരള ഹൈക്കോടതിക്ക് 5 പുതിയ ജഡ്ജിമാർ; ഇന്ന് സത്യപ്രതിജ്ഞ

കേരള ഹൈക്കോടതിക്ക് 5 പുതിയ ജഡ്ജിമാർ; ഇന്ന് സത്യപ്രതിജ്ഞ

കൊച്ചി: കേരള ഹൈക്കോടതിയിൽ അഞ്ച് പുതിയ ജഡ്ജിമാരെം നിയമിച്ച് കേന്ദ്ര സർക്കാർ. അഡീഷണൽ ജഡ്ജിമാർ ഇന്ന് രാവിലെ പത്ത് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഹൈക്കോടതി രജിസ്ട്രാർ ജനറൽ ...

പിപി ദിവ്യ റിമാന്റിൽ; പള്ളികുന്ന് വനിതാ ജയിലിലേക്ക് മാറ്റി

പിപി ദിവ്യ റിമാന്റിൽ; പള്ളികുന്ന് വനിതാ ജയിലിലേക്ക് മാറ്റി

കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയെ റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാൻഡ് ...

കണ്ടന്റ് ക്രിയേറ്റർമാർക്ക് സന്തോഷവാർത്ത; വരുമാനം കൂട്ടാനൊരുങ്ങി യൂട്യൂബ്

കണ്ടന്റ് ക്രിയേറ്റർമാർക്ക് സന്തോഷവാർത്ത; വരുമാനം കൂട്ടാനൊരുങ്ങി യൂട്യൂബ്

മുംബൈ: കണ്ടന്റ് ക്രിയേറ്റർമാർക്ക് സന്തോഷവാർത്തയുമായി യൂട്യൂബ്. വീഡിയോകൾക്കൊപ്പം ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാനും അവ ആരെങ്കിലും വാങ്ങിയാൽ കമ്മീഷൻ ലഭിക്കാനുമുള്ള ഷോപ്പിംഗ് സംവിധാനം യൂട്യൂബ് ഇന്ത്യയിൽ അവതരിപ്പിച്ചു. യൂട്യൂബ് ...

ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണം; തമിഴ്നാട് സർക്കാരിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണം; തമിഴ്നാട് സർക്കാരിന് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണത്തിനെതിരായി ചെന്നൈയിലുള്ള അഭിഭാഷകൻ നൽകിയ ഹർജിയിലാണ്‌ ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഭരണഘടനാ പദവിയിൽ ഉള്ളവരുടെ ...

‘500 വർങ്ങൾക്ക് ശേഷം ശ്രീരാമൻ അയോധ്യയിൽ‘; ദീപാവലി ആഘോഷം അദ്ദേഹത്തോടൊപ്പമെന്ന് പ്രധാനമന്ത്രി

‘500 വർങ്ങൾക്ക് ശേഷം ശ്രീരാമൻ അയോധ്യയിൽ‘; ദീപാവലി ആഘോഷം അദ്ദേഹത്തോടൊപ്പമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: 500 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ അയോദ്ധ്യയിൽ എത്തിയ ശേഷമുള്ള ഈ ദീപാവലി ഏറെ വിശേഷപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീണ്ട 500 വർഷങ്ങൾക്ക് ശേഷമാണ് ഭ​ഗവാൻ ...

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ; 15 ദിവസങ്ങൾക്ക് ശേഷം പിപി ദിവ്യ പൊലീസ് പിടിയിൽ

എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ; 15 ദിവസങ്ങൾക്ക് ശേഷം പിപി ദിവ്യ പൊലീസ് പിടിയിൽ

കണ്ണൂർ: കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ പോലീസ് പിടിയിൽ. കണ്ണപുരത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ...

പിപി ദിവ്യക്ക് തിരിച്ചടി; എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻകൂർ ജാമ്യമില്ല

പിപി ദിവ്യക്ക് തിരിച്ചടി; എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻകൂർ ജാമ്യമില്ല

കണ്ണൂർ : എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിൽ,കണ്ണൂർ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് മുൻകൂർ ജാമ്യഹർജിയിൽ വിധി പറഞ്ഞത്. നവീൻ ...

ബാലൺ ഡി ഓറിൽ മുത്തമിട്ട് റോഡ്രി, അയ്റ്റാന ബോൺമറ്റി വനിതാ താരം

ബാലൺ ഡി ഓറിൽ മുത്തമിട്ട് റോഡ്രി, അയ്റ്റാന ബോൺമറ്റി വനിതാ താരം

പാരിസ്‌: മികച്ച ഫുട്‌ബോൾ താരത്തിനുള്ള വിഖ്യാത പുരസ്കാരമായ ബാലൺ ഡി ഓർ മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് മധ്യനിരതാരം റോഡ്രി സ്വന്തമാക്കി. റയൽ മാഡ്രിഡ്‌ സൂപ്പർ താരം വിനീഷ്യസ്‌ ...

ജീവനൊടുക്കിയ മലയാളി അധ്യാപിക ശ്രുതിയുടെ ഭർതൃമാതാവ് മരിച്ചു

ജീവനൊടുക്കിയ മലയാളി അധ്യാപിക ശ്രുതിയുടെ ഭർതൃമാതാവ് മരിച്ചു

തിരുവനന്തപുരം: നാഗർകോവിലിൽ ആത്മഹത്യ ചെയ്ത മലയാളി അധ്യാപികയായ ശ്രുതിയുടെ ഭർതൃമാതാവ് സെമ്പകവല്ലി മരിച്ചു. ശ്രുതിയുടെ മരണത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച സെമ്പകവല്ലി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചെമ്പകവല്ലിയുടെ പീഡനം ...

Page 28 of 207 1 27 28 29 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.