Tag: FEATURED

ലെബനന് ഇന്ത്യയുടെ സഹായഹസ്തം; 11 ടൺ മെഡിക്കൽ സഹായം കയറ്റി അയച്ചു

ലെബനന് ഇന്ത്യയുടെ സഹായഹസ്തം; 11 ടൺ മെഡിക്കൽ സഹായം കയറ്റി അയച്ചു

ന്യൂഡൽഹി: ലെബനനിലേക്ക് 11 ടൺ അവശ്യ മെഡിക്കൽ വസ്തുക്കൾ അയച്ച് ഇന്ത്യ. ലെബനൻ്റെ നിലവിലുള്ള ആരോഗ്യ സംരക്ഷണ ദൗത്യത്തെ സഹായിക്കാനാണ് ഇന്ത്യ മെഡിക്കൽ സംവിധാനങ്ങൾ നൽകിയത്. സാധനങ്ങൾ ...

‘ദുബായിലേക്ക് ഒളിച്ചോടിയതല്ല’; പുതിയ സംരഭവുമായി തിരിച്ചുവരുമെന്ന് ബൈജു രവീന്ദ്രൻ

‘ദുബായിലേക്ക് ഒളിച്ചോടിയതല്ല’; പുതിയ സംരഭവുമായി തിരിച്ചുവരുമെന്ന് ബൈജു രവീന്ദ്രൻ

ന്യൂഡൽഹി: ദുബായിലേക്ക് ഒളിച്ചോടി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ. പിതാവിന്റെ ചികിത്സയ്ക്ക് ആയാണ് ദുബായിൽ എത്തിയതെന്നും ആളുകൾ അതിനെ ഒളിച്ചോട്ടമായി ...

ദീപികയും ആലിയയുമല്ല! ഇവാരാണ് ഇന്ത്യയിലെ അതിസമ്പന്നയായ നടി

ദീപികയും ആലിയയുമല്ല! ഇവാരാണ് ഇന്ത്യയിലെ അതിസമ്പന്നയായ നടി

മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്ന നടിയായി ബോളിവുഡ് താരം ജൂഹി ചൗള. ഹുറൂൺ റിച്ച് ലിസ്റ്റ് 2024 പ്രകാരം തന്റെ ബിസിനസ് പാർട്ണറും സുഹൃത്തുമായ ഷാരൂഖ് ഖാന്റെ ...

സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനെതിരായ നിയമനടപടികൾ റദ്ദാക്കി സുപ്രീം കോടതി

സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനെതിരായ നിയമനടപടികൾ റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷാ ഫൗണ്ടേഷന് എതിരായ നിയമനടപടികൾ സുപ്രീം കോടതി റദ്ദാക്കി. ഇഷാ ഫൗണ്ടേഷനിൽ തന്റെ പെൺമക്കളെ അനധികൃതമായി തടഞ്ഞുവെച്ചുവെന്ന് കാണിച്ച് ...

എല്ലാം ഇനി സ്ക്രീൻ ഷോർട്ട് എടുക്കാൻ സാധിക്കില്ല; ലൈംഗിക ചൂഷണങ്ങൾ തടയാൻ ഇൻസ്റ്റഗ്രാം

എല്ലാം ഇനി സ്ക്രീൻ ഷോർട്ട് എടുക്കാൻ സാധിക്കില്ല; ലൈംഗിക ചൂഷണങ്ങൾ തടയാൻ ഇൻസ്റ്റഗ്രാം

ന്യൂയോർക്ക്: സാമൂഹിക മാധ്യമങ്ങളിലെ ലൈംഗിക ചൂഷണങ്ങൾ തടയാൻ പദ്ധതി തയ്യാറാക്കി ഇൻസ്റ്റാഗ്രാം. ലൈംഗിക ചൂഷണങ്ങൾ നടത്തിയുള്ള തട്ടിപ്പ് വ്യാപകമാവുകയാണ്. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെയടക്കം ചിത്രങ്ങൾ ദുരുപയോഗപ്പെടുത്തി നടത്തുന്ന തട്ടിപ്പുകളും ...

ബീഹാർ വ്യാജമദ്യ ദുരന്തം; 35 മരണം

ബീഹാർ വ്യാജമദ്യ ദുരന്തം; 35 മരണം

സിവാൻ: ബിഹാറിലെ സിവാൻ, സരൺ ജില്ലകളിലുണ്ടായ വ്യാജമദ്യദുരന്തത്തിൽ 35 പേർ മരിച്ചു. 49 പേർ ചികിത്സയിൽ കഴിയുകയാണ്. മദ്യത്തിൽ മീഥൈയിൽ ആൽക്കഹോൾ കലർത്തിയതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക ...

ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോൺ; തീയ്യതി പ്രഖ്യാപിച്ച് സാംസങ്

ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോൺ; തീയ്യതി പ്രഖ്യാപിച്ച് സാംസങ്

കൊറിയ: ഓരോ ദിവസവും പുത്തൻ പരീക്ഷണങ്ങളിലൂടെ കുതിക്കുകയാണ് സ്മാർട്ട്ഫോൺ വിപണി. ഇപ്പോഴാകട്ടെ ഏറ്റവും പ്രമുഖ ദക്ഷിണ കൊറിയൻ ബ്രാൻഡായ സാംസങ് അവരുടെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്മാർട്ട്ഫോൺ ...

‘ഭീകരതയുടെ അച്ചുതണ്ട്’ തകരുന്നു; യഹ്യ സിൻവർ വധത്തിന് പിന്നാലെ ഇറാൻ മുന്നറിയിപ്പുമായി നെതന്യാഹു

‘ഭീകരതയുടെ അച്ചുതണ്ട്’ തകരുന്നു; യഹ്യ സിൻവർ വധത്തിന് പിന്നാലെ ഇറാൻ മുന്നറിയിപ്പുമായി നെതന്യാഹു

ടെൽ അവീവ്: ഹമാസ് ഭീകരൻ യഹ്യ സിൻവറിന്റെയും ഹിസ്ബുള്ള നേതാവ് ഹസൻ നസറുള്ളയുടെയും കൊലപാതകങ്ങളിലേക്ക് പിന്നാലെ ഇറാന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ‘ഇറാൻ ...

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ചിക്കൻ ബിരിയാണി ; ഹൈക്കോടതി ഇടപെടുന്നു

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ചിക്കൻ ബിരിയാണി ; ഹൈക്കോടതി ഇടപെടുന്നു

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രപരിസരത്ത് നടന്ന ചിക്കൻബിരിയാണി സൽക്കാരത്തിൽ ഹൈക്കോടതി ഇടപെടുന്നു. ചീഫ് വിജിലൻസ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉചിത ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടി തമന്നയെ ചോദ്യം ചെയ്ത് ഇ.ഡി

കള്ളപ്പണം വെളുപ്പിക്കൽ കേസ്; നടി തമന്നയെ ചോദ്യം ചെയ്ത് ഇ.ഡി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി തമന്ന ഭാട്ടിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇ.ഡി അന്വേഷിക്കുന്ന HPZ ടോക്കൺ മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടിയെ ...

ജൂൺ 14 വരെ ആധാർ അപ്ഡേറ്റ് ചെയ്യാം

ഇനി വൈകരുത്! ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി

ന്യൂഡൽഹി: സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള തീയതി 2024 ഡിസംബർ 14 വരെ നീട്ടി. ജൂൺ 14ന് ശേഷം ഇത് രണ്ടാം തവണയാണ് UIDAI അപ്ഡേറ്റ് ചെയ്യാനുള്ള ...

ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം; പോലീസിൽ പരാതി നൽകി എഡിഎമ്മിന്റെ സഹോദരൻ

നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസ്

കണ്ണൂർ∙ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 10 വർഷം ...

‘ആരോടും മുഖം കറുപ്പിക്കാത്ത പാവത്താനായിരുന്നു നവീൻ’; പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യർ

‘ആരോടും മുഖം കറുപ്പിക്കാത്ത പാവത്താനായിരുന്നു നവീൻ’; പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യർ

പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ സഹപ്രവര്‍ത്തകന് അവര്‍ നല്‍കിയത്. അവസാനമായി നവീനെ ...

നറുക്കെടുപ്പ് പൂർത്തിയായി: അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി; വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

നറുക്കെടുപ്പ് പൂർത്തിയായി: അരുൺകുമാർ നമ്പൂതിരി ശബരിമല മേൽശാന്തി; വാസുദേവൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ പുതിയ മേല്‍ശാന്തിയായി എസ് അരുണ്‍കുമാര്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തിക്കുളങ്ങര സ്വദേശിയായ എസ് അരുണ്‍കുമാര്‍ നമ്പൂതിരി തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയാണ്. ...

വീട്ടുക്കാർ നിരന്തരം ശകാരിക്കും; കരളിന് പണി കൊടുത്ത് വീട്ടുജോലിക്കാരി – വീഡിയോ വൈറൽ

വീട്ടുക്കാർ നിരന്തരം ശകാരിക്കും; കരളിന് പണി കൊടുത്ത് വീട്ടുജോലിക്കാരി – വീഡിയോ വൈറൽ

ഗാസിയാബാദ്: ഗാസിയാബാദിലെ ഒരു വീട്ടിലെ അടുക്കളയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്ന ദൃശ്യമാണിതെങ്കിലും അത്ര സുഖകരമല്ല ഈ വീഡിയോ എന്നതാണ് കാഴ്ചക്കാരെ ...

Page 33 of 207 1 32 33 34 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.