സിപിഎം സഹയാത്രികനായ എ.ഡി.എമ്മിൻ്റെ ആത്മഹത്യക്ക് കാരണം ദിവ്യയുടെ അതിരുവിട്ട പെരുമാറ്റം ; ദിവ്യക്കെതിരെ സി.പി.എമ്മിൽ രൂക്ഷ വിമർശനം
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ,സിപിഎം നേതാവും, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റുമായ പി.പി ദിവ്യയ്ക്കെതിരെ രൂക്ഷ വിമർശനം. എഡിഎമ്മിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ പി ...














