Tag: FEATURED

വിദ്യാർത്ഥികൾ ബസ്സ് കണ്ടക്റ്ററെ മർദ്ദിച്ച സംഭവം; വൈറലായി വീഡിയോ

വിദ്യാർത്ഥികൾ ബസ്സ് കണ്ടക്റ്ററെ മർദ്ദിച്ച സംഭവം; വൈറലായി വീഡിയോ

രത്‌നഗിരി: മഹാരാഷ്ട്രയിൽ മോശമായി പെരുമാറിയതിന് ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച്‌ സ്കൂൾ പെൺകുട്ടികൾ. റോഡിന് നടുവിൽ വെച്ച് പെൺകുട്ടികൾ ബസ് കണ്ടക്ടറെ ചെരിപ്പുകൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ വൈറലാണ്. ...

ബംഗ്ലാദേശ് ക്ഷേത്രത്തിലെ കിരീട മോഷണം; അപലപിച്ച് ഇന്ത്യ

ബംഗ്ലാദേശ് ക്ഷേത്രത്തിലെ കിരീട മോഷണം; അപലപിച്ച് ഇന്ത്യ

ധാക്ക: പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മാനിച്ച കിരീടം ബംഗ്ലാദേശിൽ നിന്ന് മോഷണം പോയ സംഭവത്തെ അപലപിച്ച് ഇന്ത്യ. സംഭവത്തിൽ അന്വേഷണം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സമ്മാനിച്ച കിരീടം ...

മേപ്പടിയാൻ സിനിമയ്ക്കെതിരെ മോശം പരാമർശം; നടി നിഖില വിമലിനെതിരെ സോഷ്യൽ മീഡിയ

മേപ്പടിയാൻ സിനിമയ്ക്കെതിരെ മോശം പരാമർശം; നടി നിഖില വിമലിനെതിരെ സോഷ്യൽ മീഡിയ

എറണാകുളം: മേപ്പടിയാൻ സിനിമയിൽ അഭിനയിക്കാൻ ഒരു തേങ്ങയും ഇല്ലെന്ന നടി നിഖില വിമലിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനം. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറഞ്ഞതോടെയാണ് നടിയ്‌ക്കെതിരെ സോഷ്യൽ ...

തെളിവില്ല; സിനിമാ ലഹരിക്കേസിൽ പരിശോധനാ ഫലം വരട്ടെയെന്ന് പോലിസ്

തെളിവില്ല; സിനിമാ ലഹരിക്കേസിൽ പരിശോധനാ ഫലം വരട്ടെയെന്ന് പോലിസ്

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായ അഭിനേതാക്കളായ ശ്രീനാഥ് ഭാസിക്കെതിരേയും പ്രയാഗ മാർട്ടിനെതിരേയും ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ്. വിദഗ്ധ ...

’’ഹിന്ദു മതം മനുഷ്യത്വത്തിന്റെയും ലോകത്തിന്റെയും മതമാണ്’’;മോഹൻ ഭാഗവത്

’’ഹിന്ദു മതം മനുഷ്യത്വത്തിന്റെയും ലോകത്തിന്റെയും മതമാണ്’’;മോഹൻ ഭാഗവത്

നാഗ്‌പുർ: ഹിന്ദു മതം മനുഷ്യത്വത്തിന്റെയും ലോകത്തിന്റെയും മതമാണെന്ന് ആർഎസ്എസ് സർ സംഘ ചാലക് മോഹൻ ഭഗവത്. നവരാത്രിയുമായി ബന്ധപ്പെട്ട് ആർഎസ്എസ് നാഗ്പുരിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മോഹൻ ഭാഗവതിന്റെ ...

ഹെറോയിനും പിസ്റ്റളുമായി പാക് ഡ്രോൺ; വെടിവച്ചു വീഴ്ത്തി ബിഎസ്എഫ്

ഹെറോയിനും പിസ്റ്റളുമായി പാക് ഡ്രോൺ; വെടിവച്ചു വീഴ്ത്തി ബിഎസ്എഫ്

ന്യൂഡൽഹി: പഞ്ചാബിലെ ഫിറോസ്പൂരിൽ ഹെറോയിനും പിസ്റ്റളുമായി എത്തിയ പാകിസ്ഥാൻ ഡ്രോൺ വെടിവച്ചിട്ടതായി അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ശനിയാഴ്ച അറിയിച്ചു. ചൈനയിൽ നിർമ്മിച്ച ഡിജെഐ മാവിക് 3 ...

യൂട്യൂബിലൂടെ അപമാനിക്കാൻ ശ്രമിച്ചു; ബീന ആന്റണി, മനോജ്, സ്വാസിക എന്നിവർക്കെതിരെ കേസ്

യൂട്യൂബിലൂടെ അപമാനിക്കാൻ ശ്രമിച്ചു; ബീന ആന്റണി, മനോജ്, സ്വാസിക എന്നിവർക്കെതിരെ കേസ്

കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടിമാരായ സ്വാസിക, ബീന ആന്റണി എന്നിവർക്കും നടനും ബീനാ ആന്റണിയുടെ ഭർത്താവുമായ മനോജിനുമെതിരെ കേസ്. നെടുമ്പാശേരി പൊലീസാണ് കേസെടുത്തത്. ...

ചെന്നൈ ട്രെയിൻ അപകടം; 19 പേർക്ക് പരിക്ക് – സർവ്വീസുകൾ റദ്ദാക്കി

ചെന്നൈ ട്രെയിൻ അപകടം; 19 പേർക്ക് പരിക്ക് – സർവ്വീസുകൾ റദ്ദാക്കി

ചെന്നൈ; തമിഴ്‌നാട്ടിൽ ചെന്നൈ തിരുവള്ളൂവരിന് സമീപം കവരൈപേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരിക്ക്. മൈസുരു-ദർബാംഗ ഭാഗമതി എക്സ്പ്രസ് ട്രെയിൻ ചരക്കു തീവണ്ടിയിലേക്ക് ഇടിച്ചു കയറിയാണ് ...

മൂന്നര വയസുകാരനെ ടീച്ചർ തല്ലിയ സംഭവം; സ്‌കൂൾ അടച്ച് പൂട്ടാൻ നോട്ടീസ്

മൂന്നര വയസുകാരനെ ടീച്ചർ തല്ലിയ സംഭവം; സ്‌കൂൾ അടച്ച് പൂട്ടാൻ നോട്ടീസ്

കൊച്ചി: മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരനെ അധ്യാപിക മർദ്ദിച്ച സംഭവത്തിൽ പ്ലേ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവ്. മട്ടാഞ്ചേരിയിൽ പ്രവർത്തിക്കുന്ന സ്മാർട്ട് കിഡ്‌സ് പ്ലേ സ്കൂളിനാണ് നോട്ടീസ് നൽകാൻ മന്ത്രി ...

ഡ്രൈവർ ഇല്ല!; സ്വയം ഓടുന്ന റോബോ ടാക്സിയുമായി ടെസ്ല

ഡ്രൈവർ ഇല്ല!; സ്വയം ഓടുന്ന റോബോ ടാക്സിയുമായി ടെസ്ല

ലോസ് ആഞ്ചലസ്: ഡ്രൈവർ ഇല്ലാതെ സ്വയം ഓടുന്ന റോബോ ടാക്സിയുമായി ടെസ്ല. ലോസ് ആഞ്ചലസിൽ വെച്ച് നടന്ന ചടങ്ങിലാണ് സൈബർ കാബ് എന്ന റോബോ ടാക്സിയുടെ പ്രോട്ടോട്ടൈപ്പ് ...

രത്തൻ ടാറ്റയുടെ പിൻഗാമി; ഇനി നോയൽ ടാറ്റ നയിക്കും

രത്തൻ ടാറ്റയുടെ പിൻഗാമി; ഇനി നോയൽ ടാറ്റ നയിക്കും

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ടാറ്റ ട്രസ്റ്റിന്റെ ചെയർമാനായി നോയൽ ടാറ്റയെ തെരഞ്ഞെടുത്തു. മുംബൈയിൽ വെള്ളിയാഴ്ച ചേർന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ടാറ്റ ...

സംഘർഷങ്ങൾ ഇന്ത്യയെ ബാധിക്കുന്നു; കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

സംഘർഷങ്ങൾ ഇന്ത്യയെ ബാധിക്കുന്നു; കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

”ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ ആഗോള ദക്ഷിണേന്ത്യയിലെ രാജ്യങ്ങളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്,”എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ ആണ് ...

പാചകവാതകം പൊട്ടിത്തെറിച്ച് മേൽശാന്തിക്ക് ദാരുണാന്ത്യം

പാചകവാതകം പൊട്ടിത്തെറിച്ച് മേൽശാന്തിക്ക് ദാരുണാന്ത്യം

കിളിമാനൂർ: ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി മരിച്ചു. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം തയ്യാറാക്കുന്ന സിലിൻഡറിൽനിന്നു പാചകവാതകം ചോർന്നാണ് പൊള്ളലേറ്റത്. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ...

പാക്കിസ്ഥാനിൽ സൈനിക വിന്യാസത്തിനൊരുങ്ങി ചൈന

പാക്കിസ്ഥാനിൽ സൈനിക വിന്യാസത്തിനൊരുങ്ങി ചൈന

ബലൂചിസ്ഥാൻ: തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ പാകിസ്ഥാനിലേക്ക് സൈന്യത്തെ വിന്യസിക്കുന്ന കാര്യം ചൈന പരിഗണിക്കുന്നതായി റിപ്പോർട്ട്. ഒക്ടോബർ 6-ന്, ഗ്വാദറിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ചാവേർ ...

വളർത്തുമൃ​ഗങ്ങൾക്കും കൊച്ചിയിൽ പറന്നിറങ്ങാം; പുതിയ സർവീസ് സെൻ്റർ

വളർത്തുമൃ​ഗങ്ങൾക്കും കൊച്ചിയിൽ പറന്നിറങ്ങാം; പുതിയ സർവീസ് സെൻ്റർ

കൊച്ചി:വിദേശത്ത് നിന്ന് വളർത്ത് മൃ​ഗങ്ങളായ പൂച്ച, നായ എന്നിവയെ കൊണ്ടുവരാൻ അവസരമൊരുക്കി കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് (സിയാൽ). ഫിഷറീസ്, മൃ​ഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജോർജ് കുര്യൻ ...

Page 36 of 207 1 35 36 37 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.