Tag: FEATURED

ഐക്യരാഷ്ട്രസഭ ‘ഓൾഡ് കമ്പനിയെപ്പോലെ ‘, വെറും കാഴ്ചക്കാർ; രൂക്ഷ വിമർശനവുമായി ഇന്ത്യ

ഐക്യരാഷ്ട്രസഭ ‘ഓൾഡ് കമ്പനിയെപ്പോലെ ‘, വെറും കാഴ്ചക്കാർ; രൂക്ഷ വിമർശനവുമായി ഇന്ത്യ

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയ്ക്കതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. യു എൻ ഓൾഡ് കമ്പനിയെന്നാണ് എസ് ജയശങ്കർ വിമർശിച്ചത്. ഐക്യരാഷ്ട്രസഭ ഇന്നും ഒരു പഴയ കമ്പനിയെപ്പോലെയാണെന്നും ...

ബലാത്സംഗ കേസിൽ നടൻ സിദ്ധിഖിന് മുൻ‌കൂർ ജാമ്യമില്ല; തള്ളി ഹൈക്കോടതി

ഇന്ന് ചോദ്യം ചെയ്തേക്കും;സിദ്ദിഖ് എത്തുന്നത് പോലീസിനോട് അങ്ങോട്ട് ആവശ്യപ്പെട്ട്

തിരുവനന്തപുരം: ബലാത്സം​ഗ കേസിൽ ചോദ്യം ചെയ്യലിനായി നടൻ സിദ്ദിഖ് ഇന്ന് പൊലിസിന് മുന്നിൽ ഹാജരാകും. സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ ...

മൂന്ന് വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

സംസ്ഥാനത്ത് മഴ തുടരുന്നു; 6 ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. ഇന്ന് 6 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ...

21 കാരിയുടെ വയറ്റിൽ രണ്ട് കിലോ മുടി; അഞ്ചു വയസ്സ് മുതൽ മുടി ഭക്ഷണം

21 കാരിയുടെ വയറ്റിൽ രണ്ട് കിലോ മുടി; അഞ്ചു വയസ്സ് മുതൽ മുടി ഭക്ഷണം

ലഖ്നൗ/ബറേലി: കഠിനമായ വയറുവേദനയുമായി എത്തിയ 21 കാരിയുടെ വയറ്റിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് രണ്ടു കിലോ മുടി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. തന്റെ അഞ്ചാം വയസ് മുതൽ ...

പെൺകുട്ടിയുടെ മൃതദേഹം കനാലിൽ; ബലാത്സംഗം ആരോപിച്ച് ബംഗാളിൽ വൻ പ്രതിഷേധം

പെൺകുട്ടിയുടെ മൃതദേഹം കനാലിൽ; ബലാത്സംഗം ആരോപിച്ച് ബംഗാളിൽ വൻ പ്രതിഷേധം

കൊൽക്കത്ത: ബം​ഗാളിൽ വെള്ളിയാഴ്ച രാത്രി മുതൽ കാണാതായ 11 വയസുകാരിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് ആരോപിച്ച് ജില്ലയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ട്യൂഷൻ ക്ലാസ് ...

സൗന്ദര്യമുള്ള കുഞ്ഞുണ്ടാകണം; ഭർത്താവിന്റെ അനിയനോടൊപ്പം യുവതി ഒളിച്ചോടി

സൗന്ദര്യമുള്ള കുഞ്ഞുണ്ടാകണം; ഭർത്താവിന്റെ അനിയനോടൊപ്പം യുവതി ഒളിച്ചോടി

ഛത്തർപൂർ: സൗന്ദര്യമുള്ളൊരു കുഞ്ഞുണ്ടാവാൻ ഭർത്താവിന്റെ ഇളയ സഹോദരനോടൊപ്പം യുവതി ഇറങ്ങിപ്പോയി. ഛത്തർപൂർ ജില്ലയിലാണ് സംഭവം നടന്നത്. ഭർത്താവിനോട് അനിയനാണ് കൂടുതൽ സുന്ദരൻ എന്നും അതിലൂടെ തനിക്ക് നല്ല ...

വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവും യുവതിയും പിടിയിൽ

വ്യാജ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; യുവാവും യുവതിയും പിടിയിൽ

കോഴിക്കോട്: ​ഗൂ​ഗിൾ പേയുടെ വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു തട്ടിപ്പു നടത്തുന്ന സംഘത്തിലെ രണ്ടു പേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുട്ടിക്കാട്ടൂർ ...

മുഴുവൻ പ്രതികളും കുറ്റ വിമുക്തർ; ‘മഞ്ചേശ്വരം കേസിൽ കെ സുരേന്ദ്രൻ കുറ്റക്കാരനല്ല

മുഴുവൻ പ്രതികളും കുറ്റ വിമുക്തർ; ‘മഞ്ചേശ്വരം കേസിൽ കെ സുരേന്ദ്രൻ കുറ്റക്കാരനല്ല

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറ് നേതാക്കള്‍ കുറ്റവിമുക്തരായി. കാസര്‍കോട് സെഷന്‍സ് കോടതി ആണ് വിധി പറഞ്ഞത്. പ്രതി ഭാഗത്തിന്റെ ...

സ്ത്രീകൾക്ക് ഫെയ്സ്ബുക്കിലൂടെ ന​ഗ്ന ചിത്രങ്ങളയക്കും; കണ്ടക്ടർ അറസ്റ്റിൽ

സ്ത്രീകൾക്ക് ഫെയ്സ്ബുക്കിലൂടെ ന​ഗ്ന ചിത്രങ്ങളയക്കും; കണ്ടക്ടർ അറസ്റ്റിൽ

കൊച്ചി: ബസ്സിലെ യാത്രക്കാരികൾക്ക് ഫെയ്സ്ബുക്ക് വഴി ന​ഗ്ന ചിത്രങ്ങളും വിഡിയോയും അയച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. മൂവാറ്റുപുഴ ആരക്കുഴ സ്വദേശി ദിനോജ്(37) ആണ് അറസ്റ്റിലായത്. ബസിൽ ...

അട്ടപ്പാടിയിൽ വീണ്ടും ആദിവാസി ശിശുമരണം; 7 മാസം പ്രായമുള്ള കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു

നവജാതശിശു പേവിഷ ബാധയേറ്റ് മരിച്ചു; മുറിയിൽ നിന്ന് വവ്വാലിനെ കണ്ടെത്തി

ടൊറൊന്റോ: പിഞ്ചുകുഞ്ഞ് പേവിഷ ബാധയേറ്റ് മരിച്ചു. കാരണം കണ്ടെത്താനുള്ള ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ വീട്ടിലെ മുറിയിൽ കണ്ടെത്തിയത് വവ്വാലുകളെ. കാനഡയിലെ ഒന്റാരിയോയിലാണ് സംഭവം. കിടപ്പുമുറിയിൽ വച്ച് കുഞ്ഞിനെ വവ്വാൽ ...

മാസ്മരിക പ്രകടനം; ശക്തിപ്രകടനത്തിലൂടെ ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഇന്ത്യൻ വ്യോമസേന

മാസ്മരിക പ്രകടനം; ശക്തിപ്രകടനത്തിലൂടെ ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഇന്ത്യൻ വ്യോമസേന

ചെന്നൈ: ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം. വ്യോമസേനയുടെ 92-ാമത് എയർഫോഴ്‌സ് ദിനാചരണത്തിന് മുന്നോടിയായി ഒക്ടോബർ 6 ന് മറീന ബീച്ചിലാണ് ശക്തി പ്രകടനം ...

പ്രധാനമന്ത്രിക്ക് പകരം വിദേശകാര്യ മന്ത്രി സന്ദർശിക്കും; സന്ദർശനം 9 വർഷങ്ങൾക്കുശേഷം

പ്രധാനമന്ത്രിക്ക് പകരം വിദേശകാര്യ മന്ത്രി സന്ദർശിക്കും; സന്ദർശനം 9 വർഷങ്ങൾക്കുശേഷം

ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ് ജയശങ്കർ പാകിസ്ഥാനിലേക്ക്. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് വിദേശകാര്യമന്ത്രി പാകിസ്ഥാനിലേക്ക് പോകുന്നത്. ഇസ്ലാമാബാദിൽ ഈ മാസം 15,16 തീയതികളിലാണ് ഷാങ്ഹായി കോർപറേഷൻ ഒർഗനൈസേഷൻ ...

സുരക്ഷ സേനയുമായി ഏറ്റുമുട്ടൽ; ഈ വർഷം കൊന്നൊടുക്കിയത് 185 കമ്മ്യൂണിസ്റ്റ് ഭീകരവാദികളെ

സുരക്ഷ സേനയുമായി ഏറ്റുമുട്ടൽ; ഈ വർഷം കൊന്നൊടുക്കിയത് 185 കമ്മ്യൂണിസ്റ്റ് ഭീകരവാദികളെ

ബസ്തർ: വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ 28 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നാരായൺപൂർ-ദന്തേവാഡ അന്തർ ജില്ലാ അതിർത്തിയിലെ അബുജ്മാദിലെ ...

എംടിയുടെ വീട്ടിൽ മോഷണം; ഡയമണ്ട് ആഭരണങ്ങൾ ഉൾപ്പെടെ 26 പവൻ നഷ്ടപ്പെട്ടതായി പരാതി

എംടിയുടെ വീട്ടിൽ മോഷണം; ഡയമണ്ട് ആഭരണങ്ങൾ ഉൾപ്പെടെ 26 പവൻ നഷ്ടപ്പെട്ടതായി പരാതി

കോഴിക്കോട്: എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. 26 പവനോളമാണ് കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്ന് കളവ് പോയിരിക്കുന്നത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ ...

ഹരിയാന ഇന്ന് വിധിയെഴുതും; തുടർഭരണം ലക്ഷ്യമിട്ട് ബിജെപി

ഹരിയാന ഇന്ന് വിധിയെഴുതും; തുടർഭരണം ലക്ഷ്യമിട്ട് ബിജെപി

ചണ്ഡിഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. തൊണ്ണൂറ് മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 20,629 ബൂത്തുകളിലായി 2.03 കോടി വോട്ടർമാർ ഹരിയാനയുടെ വിധി നിർണയിക്കും. രാവിലെ ഏഴ് മുതൽ ...

Page 39 of 207 1 38 39 40 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.