Tag: FEATURED

ഇനി ബൈക്ക് ടാക്സികളും; നിർണായക തീരുമാനവുമായി കേന്ദ്രം

ഇനി ബൈക്ക് ടാക്സികളും; നിർണായക തീരുമാനവുമായി കേന്ദ്രം

മോട്ടോർ സൈക്കിളുകൾ “കരാർ കാരിയറുകളായി”(ടാക്‌സികൾ പോലെ) ഉപയോഗിക്കാൻ അനുവദിക്കുന്നതിന് മോട്ടോർ വാഹന നിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതികൾ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാൽ ഇന്ത്യയിൽ ബൈക്ക് ടാക്സികൾക്ക് പ്രവർത്തിക്കാൻ ...

അഞ്ഞൂറോളം വിദ്യാര്‍ഥിനികള്‍ ലൈംഗീക പീഡനത്തിനിരയായി; പ്രധാനമന്ത്രിക്കും ഹരിയാന മുഖ്യമന്ത്രിക്കും പരാതി. അന്വേഷണത്തിന് പ്രത്യേക സംഘം

മലപ്പുറത്ത് അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ

മലപ്പുറം: നിലമ്പൂരിൽ അഞ്ചുവയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ അതിഥിതൊഴിലാളി പിടിയിൽ. ഒഡിഷ സ്വദേശി അലി ഹുസൈൻ ആണ് പിടിയിലായത്. അതിഥിതൊഴിലാളിയുടെ മകളെയാണ് അലി ഹുസൈൻ പീഡിപ്പിച്ചത്. ഹുസൈൻ ...

കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ഡെപ്യൂട്ടി സ്പീക്കറും, എംഎൽഎമാരും; നാടകീയ രം​ഗങ്ങൾ

കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടി ഡെപ്യൂട്ടി സ്പീക്കറും, എംഎൽഎമാരും; നാടകീയ രം​ഗങ്ങൾ

മഹാരാഷ്ട്ര നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും എൻ.സി.പി. അജിത് പവാർ പക്ഷത്തിലെ നേതാവുമായ നർഹരി സിർവാളും ഒരു എംപിയും മൂന്ന് എംഎൽഎമാരും സർക്കാർ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ...

ലോകത്തിലെ ആദ്യ എഐ യാത്രാ വിമാനം; പദ്ധതിയുമായി എമ്പ്രാർ

ലോകത്തിലെ ആദ്യ എഐ യാത്രാ വിമാനം; പദ്ധതിയുമായി എമ്പ്രാർ

ഫ്ലോറിഡ: പൈലറ്റുമാരില്ലാതെ യാത്രാവിമാനങ്ങൾ പറത്താനുള്ള പദ്ധതികൾക്കും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) ഉപയോഗിക്കുന്നത് ആലോചനയിൽ. ഫ്ലോറിഡയിലെ എയ്‌റോസ്‌പേസ് വമ്പൻമാരായ എമ്പ്രാറാണ് ലോകത്തെ ആദ്യ എഐ അധിഷ്ഠിത യാത്രാവിമാനം എന്ന ...

ജനങ്ങളെ ഭിന്നിപ്പിച്ച് കലാപ ശ്രമം; മനാഫിനെതിരെ കടുത്ത വകുപ്പുകൾ

ജനങ്ങളെ ഭിന്നിപ്പിച്ച് കലാപ ശ്രമം; മനാഫിനെതിരെ കടുത്ത വകുപ്പുകൾ

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബർ ആക്രമണത്തിൽ ലോറി ഉടമ മനാഫിനെ പ്രതിചേർത്ത് എഫ്ഐആർ. കോഴിക്കോട് മെഡിക്കൽ കോളജ് എസിപി എ ഉന്മേഷിനാണ് ...

‘പ്രായം കുറയ്ക്കാം’; വ്യാജ മെഷീൻ തട്ടിപ്പിന് ദമ്പതികൾ അറസ്റ്റിൽ

‘പ്രായം കുറയ്ക്കാം’; വ്യാജ മെഷീൻ തട്ടിപ്പിന് ദമ്പതികൾ അറസ്റ്റിൽ

കാൺപുർ: പ്രായമായവർക്ക് “ഇസ്രായേൽ നിർമ്മിത ടൈം മെഷീൻ വഴി പ്രായം കുറയ്ക്കാം എന്ന് വാ​ഗ്ദാനം നൽകി പറ്റിച്ച ദമ്പതികൾ അറസ്റ്റിൽ. ദമ്പതികളായ രശ്മി ,രാജീവ് എന്നിവരാണ് അറസ്റ്റിലായത്. ...

വിമാനത്തിൽ പുക; രൂക്ഷ ​ഗന്ധവും – നിലവിളിച്ച് യാത്രക്കാർ

വിമാനത്തിൽ പുക; രൂക്ഷ ​ഗന്ധവും – നിലവിളിച്ച് യാത്രക്കാർ

തിരുവനന്തപുരം∙ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു രാവിലെ എട്ടു മണിക്ക് മസ്‌കത്തിലേക്കു പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ പുക കണ്ടെത്തിയതിനെ തുടർന്നു യാത്രക്കാരെ പുറത്തിറക്കി. പുറപ്പെടാൻ തുടങ്ങുന്നതിനു ...

ആലപ്പുഴയിൽ മഹീന്ദ്ര ഷോറൂമിൽ അപകടം; തൊഴിലാളി മരിച്ചു

മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം; സീരിയൽ നടിക്കെതിരെ കേസ്

പത്തനംതിട്ട: പത്തനംതിട്ട എംസി റോഡിൽ മദ്യലഹരിയിൽ സീരിയൽ നടി ഓടിച്ച കാർ മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ച്‌ അപകടം. പത്തനംതിട്ട കുളനടയിലാണ് അപകടമുണ്ടായത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി ...

പിവി അൻവറിന്റെ ഇരിപ്പിടം പ്രതിപക്ഷ സ്ഥാനത്ത്; ഇന്ന് സഭയിലെത്തില്ല!

പിവി അൻവറിന്റെ ഇരിപ്പിടം പ്രതിപക്ഷ സ്ഥാനത്ത്; ഇന്ന് സഭയിലെത്തില്ല!

തിരുവനന്തപുരം: പി വി അൻവർ ഉയർത്തി ആരോപണ കൊടുങ്കാറ്റുകൾക്ക് ഇടയിൽ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുമെങ്കിലും പി വി അൻവർ ഇന്ന് നിയമസഭയിലേക്ക് എത്തില്ല. തിങ്കളാഴ്ച മുതൽ ...

‘പ്രിയപ്പെട്ട വില്ലന് വിട’; കീരിക്കാടൻ ജോസിന്റെ സംസ്കാരം ഇന്ന്

‘പ്രിയപ്പെട്ട വില്ലന് വിട’; കീരിക്കാടൻ ജോസിന്റെ സംസ്കാരം ഇന്ന്

തിരുവനന്തപുരം: അന്തരിച്ച നടൻ മോഹൻ രാജിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. വൈകീട്ട് കാഞ്ഞിരംകുളത്തെ തറവാട്ട് വീട്ടുവളപ്പിലായിരിക്കും മൃതദേഹം സംസ്‌കരിക്കുക. ഇന്ന് രാവിലെ മുതൽ അദ്ദേഹത്തിന്റെ മൃതദേഹം ...

ഇന്ത്യയുടെ ശുക്രയാൻ-1; എന്താണ് ലക്ഷ്യങ്ങൾ? വിശദമായി അറിയാം!

ഇന്ത്യയുടെ ശുക്രയാൻ-1; എന്താണ് ലക്ഷ്യങ്ങൾ? വിശദമായി അറിയാം!

ചന്ദ്രയാൻ, ഗഗൻയാൻ, മംഗൾയാൻ എന്നീ ദൗത്യങ്ങൾക്കു ശേഷം ശുക്ര ഗ്രഹത്തെ പഠിക്കാനുള്ള ദൗത്യത്തിനുള്ള അന്തിമഘട്ടത്തിൽ എത്തിയിരിക്കുകയാണ് ഐ.എസ്.ആർ.ഒ. വീനസ് ഓർബിറ്റർ മിഷൻ 2028 മാർച്ച് 29 ന് ...

വണ്ണം കുറയ്ക്കാൻ വ്യാജ ഡോക്ടറുടെ ചികിത്സ; യുവതി ​ഗുരുതരാവസ്ഥയിൽ

വണ്ണം കുറയ്ക്കാൻ വ്യാജ ഡോക്ടറുടെ ചികിത്സ; യുവതി ​ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: ഡോക്ടർ ചമഞ്ഞ് യുവതിക്ക് വണ്ണം കുറയ്ക്കാനുള്ള താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയ യുവാവ് പിടിയിൽ. പാരിപ്പള്ളി ചാവർകോട് ചെമ്മരുതി ഭാഗത്ത് സജു ഭവനിൽ സജു സഞ്ജീവാണ് (27) ...

വയനാട്ടിൽ ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് യുവാവിന്റെ ആത്മഹത്യ; നാല് ഗുജറാത്ത് സ്വദേശികൾ പിടിയിൽ

ഒന്നാം ക്ലാസുകാരിയെ പ്രിൻസിപ്പൽ കൊലപ്പെടുത്തിയ സംഭവം; 1700 പേജുള്ള കുറ്റപത്രം സമർപ്പിച്ച് പോലീസ്

പിപാലിയ: ​ഗുജറാത്തിൽ ആറ് വയസുകാരിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ ശ്വാസംമുട്ടിച്ച് കൊന്ന പ്രിൻസിപ്പലിനെതിരെ നൽകിയത് 1700 പേജുള്ള കുറ്റപത്രം. കൊലപാതകം നടന്ന് 12 ദിവസത്തിനുള്ളിലാണ് ഗുജറാത്തിലെ ദഹോദിൽ പൊലീസ് ...

കൊച്ചിയിൽ കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാൻ്റ്; തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

കൊച്ചിയിൽ കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാൻ്റ്; തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: കൊച്ചി കംപ്രസ്ഡ് ബയോ ഗ്യാസ് പ്ലാൻ്റിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. 155-ാമത് ഗാന്ധി ജയന്തി , ശുചിത്വ ഭാരത ദൗത്യം പത്താം വാർഷികം എന്നിവയോട് അനുബന്ധിച്ച് ...

ഐഫോൺ ക്യാഷ് ഓൺ ഡെലിവറിയായി ഓർഡർ ചെയ്തു; പണം നൽകാതിരിക്കാൻ ഡെലിവറി ബോയിയെ കൊലപ്പെടുത്തി

ഐഫോൺ ക്യാഷ് ഓൺ ഡെലിവറിയായി ഓർഡർ ചെയ്തു; പണം നൽകാതിരിക്കാൻ ഡെലിവറി ബോയിയെ കൊലപ്പെടുത്തി

ലഖ്നൗ: ക്യാഷ് ഓൺ ഡെലിവറിയായി ഓർഡർ ചെയ്ത ഐഫോൺ നൽകാൻ എത്തിയ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തി യുവാക്കൾ. ഉത്തർപ്രദേശിലാണ് സംഭവം. ഓർഡർ ചെയ്ത ഐഫോൺ നൽകാൻ വീട്ടിലെത്തിയ ...

Page 40 of 207 1 39 40 41 207

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.